കിച്ചണിലെ ഗ്യാസ് എളുപ്പത്തിൽ തീരുന്നുണ്ട് എങ്കിൽ ഈയൊരു കാര്യം ചെയ്തു നോക്കൂ.

നമ്മുടെ വീടുകളിൽ എല്ലാവരും ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവരാണ് ഗ്യാസ് അടുപ്പ് ഒട്ടുമിക്ക ആളുകളും പറയുന്നത് കേൾക്കാൻ ഗ്യാസ് വളരെയധികം ചെലവാണ് ഗ്യാസ് വളരെ വേഗത്തിൽ കഴിയുന്നു എന്നത് ഇത്തരം പരാതിയുള്ളവർക്ക് നമുക്ക് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഗ്യാസ് ചിലപ്പോൾ ബർണറിന്റെ കേടു മൂലം ആയിരിക്കാൻ ഗ്യാസ് കൂടുതലും ചിലവായി പോകുന്നതും.

   

അതുപോലെ തന്നെ നമുക്ക് വേണ്ടത്ര ചൂട് ലഭിക്കാതിരിക്കുന്നതും ബർണർ ക്ലീൻ ചെയ്യാത്തത് മൂലമായിരിക്കും വേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകൾക്കും ഇത്തരത്തിൽ ഗ്യാസിന്റെ ക്ലീൻ ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യമാണ് അതുപോലെ തന്നെ പേടിയുള്ളവരുമുണ്ട് അവരെല്ലാവരും സാധാരണ നല്ല പുറത്തുനിന്ന് ജാസ്ലിൻ ചെയ്യുന്നവരെ വിളിച്ചു ക്ലീൻ ചെയ്യുകയാണ് ചെയ്യുന്നത്.

എന്നാൽ അതല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ വച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് അതായത് ഗ്യാസിന്റെ ബർണർ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുക്കുക അതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കുക.

അതിനുശേഷം അതിലേക്ക് അല്പം പാത്രങ്ങൾ കഴുകുന്ന ഡിഷ് വാഷ് എന്തെങ്കിലും ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് സിട്രിക് ആസിഡ് അല്ലെങ്കിൽ അല്പം നാരങ്ങാനീരിൽ ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഇതിലേക്ക് ഈ ബർണർ അൽപസമയം വിട്ടു വയ്ക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ ബർണറിലെ കറയും ചെളിയും തുരുമ്പും എല്ലാം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും പുത്തൻ പുതിയത് പോലെ ലഭിക്കുന്നതിനും സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…