നമ്മുടെ ബാത്റൂം വൃത്തിയാക്കുന്നതിന് വേണ്ടി പലപ്പോഴും നമ്മൾ പലതരത്തിലുള്ള ലിക്വിഡുകളും നമ്മൾ വളരെ വില കൊടുത്ത് തന്നെ നമ്മൾ വീട്ടിൽ വാങ്ങാറുണ്ട് എന്നാൽ ഇത്ര വില കൊടുത്തു വാങ്ങിയാൽ നമുക്ക് അതിനെല്ലാം തന്നെ എന്തെങ്കിലും ഒരു ബുദ്ധിമുട്ടുകൾ ഈ ലിക്വിഡിൽ നിന്ന് നമുക്ക് ഉണ്ടാക്കാറുണ്ട് എന്തേലും നമ്മുടെ ശരീരത്തിന് എന്തെങ്കിലും പാർശ്വഫലങ്ങളും.
അതുപോലെ തന്നെ എന്തെങ്കിലും രൂക്ഷമായിട്ടുള്ള ബന്ധങ്ങളോ ഈ ഇതിൽ നിന്നും ഉണ്ടാകാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത നമ്മൾ വീട്ടിൽ ഒരു ഹോം മെയ്ഡ് ആണ് ഉണ്ടാക്കുന്നത് ഇത്തരത്തിലുള്ള ഹോം മെയ്ഡ് ലിക്വിഡ് ഉണ്ടാക്കുകയാണ് എങ്കിൽ.
യാതൊരുവിധ പാർശ്വഫലങ്ങളും നമുക്കുണ്ടാക്കുന്നില്ല എന്നാൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് വൃത്തിയാവുകയും ചെയ്യുന്നു ഇതിന്റെ മെയിൻ ഘടകം എന്ന് പറയുന്നത് ഉപ്പ് തന്നെയാണ് നമ്മൾ ഇത്തരത്തിലുള്ള ഹോം മെയ്ഡ് ഉണ്ടാക്കുന്നത്.ഈ ഹോം മെയ്ഡ് ഉപയോഗിക്കുകയാണ് എങ്കിൽ നമ്മുടെ വീടുകളുടെ ബാത്റൂം അല്ലെങ്കിൽ വാഷിംഗ് തുടങ്ങിയവയെല്ലാം തന്നെ നല്ല വൃത്തിയായി ഇരിക്കുകയും.
അതുപോലെതന്നെ നമ്മുടെ ബാത്റൂം ടൈലുകൾ ബാത്റൂമിൽ നമ്മൾ ഉപയോഗിക്കുന്ന ബക്കറ്റും എല്ലാം തന്നെ നമുക്ക് വളരെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഉണ്ടാക്കുന്നതിനു വേണ്ടി നമ്മൾ എന്തെല്ലാം സാധനങ്ങൾ ആണ് വേണ്ടത് എന്നതിനറിയുന്നതിനും അതുപോലെ തന്നെ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനും ഈ വീഡിയോ മുഴുവനായി കാണുക.