നമ്മുടെ വീട്ടിലുള്ള തുണികൾ എല്ലാം തന്നെ കരിമ്പൻ പിടിക്കുന്നത് ഒരു പതിവാണ് നമ്മുടെ വീട്ടിൽ പലപ്പോഴും ഇത് സംഭവിക്കാറുണ്ട് എന്നാൽ ഇത് എങ്ങനെയാണ് കളയുക എന്നുള്ളത് ആർക്കും അറിയുകയില്ല നമ്മുടെ ചില അശ്രദ്ധകൾ മൂലം തന്നെയാണ് തുണികളിൽ കരിമ്പൻ പിടിക്കുന്നത് പലപ്പോഴും നമ്മൾ കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാത്ത കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള കരിമ്പൻ പിടിക്കുന്നത്.
പലപ്പോഴും മഴക്കാലങ്ങളിലാണ് ഇത് കൂടുതലായും നമ്മുടെ തുണികളിൽ കൂടുതലായിട്ടും കണ്ടുവരാറുള്ളത് എന്നാൽ തുണികൾ ഉണങ്ങുവാൻ ആയിട്ട് സമയം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാകുന്ന അല്ലെങ്കിൽ നമുക്ക് മഴയുള്ളതു കൊണ്ട് നമുക്ക് പുറത്തുവെയിലിൽ ഉണക്കുവാൻ ആയിട്ട് സാധിക്കാത്തതുകൊണ്ടും ഒക്കെ തന്നെ നമുക്ക് ഇത്തരത്തിലുള്ള കരിമ്പൻ പിടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്നാൽ ഇങ്ങനെ കരിമ്പൻ പിടിച്ചിരിക്കുന്ന തുണികളിൽ നിന്ന് കരിമ്പൻ കളയുവാൻ ആയിട്ട് ചില മാർഗങ്ങളുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ക്ലോറക്സ് ആണ് ക്ലോറക്സ് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇതിനായി കരിമ്പൻ കളയുവാൻ ആയിട്ട് ഉപയോഗിക്കുന്നത്.
കരിമ്പൻ കളയുന്നതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ഇങ്ങനെയാണ് ഒരു ബക്കറ്റ് എടുക്കുക ബക്കറ്റിലേക്ക് കരിമ്പൻ പിടിച്ച തുണികൾ ഇടുക അതിനുശേഷം ഇതിലേക്ക് അല്പം ചൂടുവെള്ളം മിക്സ് ചെയ്യുക ഇതിലേക്ക് ക്ലോറക്സ് അല്പം ഒഴിക്കുക ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു അരമണിക്കൂറിന് ശേഷം തുണികൾ എടുത്ത് സാധാ വെള്ളത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ് നിങ്ങൾക്ക് നിങ്ങളുടെ തുണികളിൽ ഉണ്ടായിരുന്ന കരിമ്പൻ എല്ലാം തന്നെ പോയിരിക്കുന്നത് കാണാൻ സാധിക്കും.