ഒരു ഹൈന്ദവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന ദിവസമാണ് ശിവരാത്രി എന്ന് പറയുന്നത് നമ്മളെല്ലാവരും കാത്തിരുന്ന ഈ വർഷത്തെ ശിവരാത്രി ഇരിക്കുകയാണ് ഈ വർഷത്തെ ശിവരാത്രി മാർച്ച് എട്ടാം തീയതി വെള്ളിയാഴ്ചയാണ്. ശിവരാത്രി വ്രതം എങ്ങനെയാണ് എടുക്കുന്നത് ശിവരാത്രി വ്രതം എടുക്കുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
തലേദിവസം തന്നെ എന്തൊക്കെ കാര്യങ്ങൾ പ്രത്യേകം നോക്കണം ഇതൊക്കെയാണ് പറയുന്നത്. വ്രതം എടുക്കാൻ സാധിക്കാത്തവർ എങ്ങനെയാണ് തത്തുല്യമായിട്ട് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ നാമങ്ങളാണ് ചൊല്ലേണ്ടത് അമ്പലത്തിൽ പോകുന്നവർ എന്തു വഴിപാടാണ് ചെയ്യേണ്ടത് അങ്ങനെ ശിവരാത്രിയും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആണ്. ശിവരാത്രി വ്രതം എന്ന് പറയുമ്പോൾ എല്ലാവരും ആദ്യമായിട്ട് ശിവരാത്രിയുടെ ഐതിഹ്യം മനസ്സിലാക്കിയിരിക്കണം.
ഐതിഹ്യം മനസ്സിലാക്കിക്കൊണ്ട് പ്രഥമെടുത്താലാണ് അതിന്റെ പൂർണ്ണത കൈവരിക്കുന്നതിന് സാധിക്കുകയുള്ളൂ. അതായത് പാലാഴിമതനം നടക്കുന്ന സമയം ലോകരക്ഷിതാർത്ഥമാണ് പാലാഴിമതനം നടക്കുന്നത് നടക്കുന്ന സമയത്ത് ആദ്യമുയർന്നു വരുന്നത് എന്ന് പറയുന്നത് കാള വിഷമാണ് പാലാഴിയിൽ നിന്നും ഉയർന്നുവരുന്നത് കാള വിഷമാണ് ഈ കാള വിഷം ഭൂമിയിൽ പതിച്ചു കഴിഞ്ഞാൽ ഈ ഭൂമിയിൽ പിന്നെ ഒരുനാം പോലും മുളയ്ക്കുകയില്ല എന്നുള്ളതാണ്.
ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളും ചത്തൊടുങ്ങുന്നതാണ്. ഭൂമി തന്നെ പ്രപഞ്ചം തന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥ വരുന്നതാണ് ഇത് മനസ്സിലാക്കിയ മഹാദേവൻ സാക്ഷാൽ പരമേശ്വരൻ ലോകത്തിന്റെ രക്ഷക്കായിട്ട് കുഴപ്പമില്ല ലോകം രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ഭഗവാന്റെ കഴുത്തിൽ മുറുകെ പിടിക്കുകയാണ് ഭഗവാൻ ഇത് ശരീരത്തിൽ ചെന്ന് എന്തെങ്കിലും ആപത്ത് പറ്റി പോകുമോ എന്ന് ഭയമാണ് പാർവതി ദേവി ഭഗവാന്റെ കഴുത്തിൽ ഇങ്ങനെ മുറുകെ പിടിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..