നമ്മുടെ അടുക്കളയിൽ നമ്മളെ നമ്മുടെ പാചകത്തിന് സഹായിക്കുന്ന ഒന്നാണ് നമ്മുടെ കുക്കർ എന്നു പറയുന്നത് എന്നാൽ ഇത്തരത്തിലുള്ള കുക്കർ പലതരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്തു തരുന്നുണ്ട് എന്നാൽ നമ്മൾ വേണ്ടത്ര ശ്രദ്ധ ഈ കുക്കറിന് കൊടുത്തില്ല എങ്കിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നതും കുക്കർ തന്നെ ആണ്.അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുള്ള കുക്കർ നമ്മൾ എങ്ങനെ ശ്രദ്ധിക്കണം അല്ലെങ്കിൽ.
അത് എങ്ങനെ ക്ലീൻ ചെയ്യണം അല്ലെങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് ഇത് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു മറ്റുള്ളവരിലേക്ക് ഈ അറിവ് കത്തിക്കുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക നിങ്ങൾക്ക്ഈ വീഡിയോ ഇഷ്ടമാവുകയാണ് എങ്കിൽ നിങ്ങളുടെ വിലയേറിയ കമന്റുകൾ രേഖപ്പെടുത്തുവാനും മറക്കരുത്.
എപ്പോഴും നമ്മുടെ കുക്കറുകൾ ക്ലീൻ ചെയ്യുവാൻ ആയിട്ട് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ആളുകൾ ഉണ്ടായിരിക്കും അവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ആദ്യം പറഞ്ഞുതരുന്നത് ഇതിനായി അല്പം ബേക്കിംഗ് സോഡ ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് അല്പം വിനാഗിരിയോ അല്ലെങ്കിൽ ചെറുനാരങ്ങയുടെ നീരോ ചേർക്കുക ഇതിലേക്ക് ഒരു അല്പം ഡിഷ് വാഷ് കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം.
ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നമ്മുടെ പാത്രങ്ങളിലെല്ലാം തന്നെ തേച്ചുപിടിപ്പിക്കുക ബ്രഷ് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ കൈകൾ എത്താത്ത സ്ഥലങ്ങളിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ഇങ്ങനെ ചെയ്ത് ക്ലീൻ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ കുക്കർ പൂർത്തിയാവുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.