നമ്മുടെ ഇഷ്ടപ്പെട്ട ചെടികളിൽ ഉണ്ടാകുന്ന പുഴു പാറ്റ ഉറുമ്പ് എന്നിവയെ ഓടിപ്പിക്കുവാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീട്ടിലും അല്ലെങ്കിൽ വീടിന്റെ പരിസരങ്ങളിലും എല്ലാം തന്നെ നമ്മൾ ചെറിയ തോതിലോ അല്ലെങ്കിൽ വലിയതോതിലും എല്ലാം തന്നെ നമുക്ക് വളരെ നല്ല കൃഷികൾ എല്ലാം ചെയ്യുന്ന ആളുകളായിരിക്കുംനമ്മളെല്ലാവരും തന്നെ അല്ലെങ്കിൽ ഒരു ചെടിയെങ്കിലും നമ്മുടെ വീട്ടിൽ വയ്ക്കാത്ത ആളുകൾ വളരെ വിരളമായിരിക്കും പ്രത്യേകിച്ച് മലയാളികൾ.

   

എന്നാൽ ഇത്തരത്തിലുള്ള ചെടികളെ എല്ലാം തന്നെ നശിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ക്ഷുദ്ര ജീവികൾ ഈ ചെടികളിലേക്ക് വരാറുണ്ട് എന്നാൽ ഇവയെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ എത്രത്തോളം മാർഗ്ഗങ്ങൾ എല്ലാം തന്നെ ഉപയോഗിച്ചുകൊണ്ട് പരാജയപ്പെട്ട ആളുകളാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ.

നമുക്ക് നമ്മുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള ക്ഷുദ്രജീവികളെ ഓടിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. ചെടികളിലേക്ക് വരുന്ന നമ്മുടെ പാറ്റ കൊതുക് പുഴു എന്നിവയെല്ലാം തന്നെ നമുക്ക് ഉറുമ്പ് എന്നിവയെ എല്ലാം തന്നെ നമുക്ക് ഈ മാർഗത്തിലൂടെ നമുക്ക് ഓടിച്ചു കളയുവാൻ ആയിട്ട് സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹമുള്ള ആളുകൾ.

ഈ വീഡിയോ മുഴുവനായി കാണുവാൻ ആയിട്ട് ശ്രമിക്കുക ഇത്തരത്തിലുള്ള ടിപ്പുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുവേണ്ടി ഇത് ഷെയർ ചെയ്യുകയും ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. പാറ്റ കൊതുക് ഉറുമ്പ് പുഴു തുടങ്ങിയവയെല്ലാം തന്നെ ചെടികളിൽ നിന്നും മാറുന്നതിനു വേണ്ടി നമ്മൾ ചെയ്യുന്ന ഇത്തരം മാർഗം ചെയ്യുന്നത് കർപ്പൂരം ഉപയോഗിച്ചുകൊണ്ട് ആണ് ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയുന്നതിനായി വീഡിയോ കാണുക.