നമ്മുടെ വീട്ടിലെ ബാത്റൂം എപ്പോഴും നമ്മൾ വൃത്തിയാക്കി വയ്ക്കാറുണ്ട് എന്നാൽ എന്തൊക്കെ ചെയ്താലും നമ്മൾ അതിൽ നിന്നും വരുന്ന ഒരു സ്മെല്ല് നമുക്ക് മാറി കിട്ടാറില്ല ഇത്തരത്തിലുള്ള മണം മാറുന്നതിനു വേണ്ടി എന്ന് നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട് ഇതെല്ലാം തന്നെ നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അതുപോലെതന്നെഎല്ലാവർക്കും.
ഇത്തരത്തിലുള്ള സ്മെല്ലുകൾ പിടിക്കണമെന്നും ഇല്ല അത്ര അതുകൊണ്ടുതന്നെ നമ്മൾ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള ബാത്റൂമിലെ സ്മെല്ലുകൾ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ് അല്പം അരിയും അതുപോലെതന്നെ ബേക്കിംഗ് സോഡയും മാത്രം മതി ഇത് ഉപയോഗിച്ചുകൊണ്ടാണ്.
നമ്മുടെ വീട്ടിലുള്ള ബാത്റൂമിന്റെ മണം മാറുന്നതിനു വേണ്ടി നമ്മൾ ചെയ്യുന്നത്.ഒരു ചെറിയ പാത്രത്തിലേക്ക് അല്പം അരി എടുക്കുക ഇതിലേക്ക് അല്പം ബേക്കിംഗ് സോഡയും കൂടി കലർത്തിയതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക ഇതിലേക്ക് അല്പം എക്സ്റ്റൻഷൻ ഓയിൽ ഏതെങ്കിലും ഒഴിക്കുക അല്ലെങ്കിൽ ഡെറ്റോൾ രണ്ടുതുള്ളി ഒഴിക്കുക തുടർന്ന് ഇത് നല്ലതുപോലെ അലുമിനിയം ഫോയിൽ ഉപയോഗിച്ചുകൊണ്ട്.
മൂടി മുകളിൽ ഒരു ചെറിയ ദ്വാരം ഇടുകയും ചെയ്യുക ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽനിന്നുള്ള സ്മെല്ല് നമുക്ക് എപ്പോഴും നമ്മുടെ ബാത്റൂമിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു അങ്ങനെ നമ്മുടെ ബാത്റൂം എപ്പോഴും ഫ്രഷ് ആയി നിലനിൽക്കുന്നതിനു വേണ്ടി സഹായിക്കുന്ന വളരെ വലുപ്പത്തിൽ തന്നെ നമുക്ക് ചെയ്തിരിക്കാൻ പറ്റാവുന്ന ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.