കിച്ചൻ സിങ്ക് ബ്ലോക്ക് മാറ്റുവാൻ ഈ ഗ്ലാസ് മാത്രം മതി.

നമ്മുടെ വീടുകളിൽ കിച്ചൻ സിങ്കുകളും മറ്റും ബ്ലോക്ക് ആയി കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള ബ്ലോക്ക് നമുക്ക് മാറുന്നതിനു വേണ്ടി നമ്മൾ പലപ്പോഴും ഒരു ടെക്നീഷ്യനെ വിളിക്കുകയാണെങ്കിൽ വലിയ ചെലവ് നമുക്ക് വരാറുണ്ട് എന്നാൽ ചെറിയ ചെറിയ ബ്ലോക്കുകളാണ് എങ്കിൽ നമുക്ക് നമ്മുടെ വീടുകളിൽ വച്ച് തന്നെ നമുക്ക് ഇത് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.

   

ഇതിനായി സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നതാണ് ഇതിനായി നമുക്ക് ആകെ കൂടി വേണ്ടത് ഒരു ഗ്ലാസ് മാത്രമാണ് ഈ ഗ്ലാസ് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ഈ ബ്ലോക്ക് മാറ്റുന്നത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു.

വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തിരിക്കാൻ സാധിക്കുന്ന ഒന്ന് ആണ് ഇത് ചെയ്യുമ്പോൾ നമ്മൾ കയ്യിൽ ഗ്ലൗസ് ധരിക്കുവാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കണം ഗ്ലൗസ് കയ്യിൽ ധരിച്ചുകൊണ്ട് ഒരു ഗ്ലാസ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത്തരത്തിലുള്ള ബ്ലോക്ക് തീർക്കുമ്പോൾ നമ്മുടെ കൈ വളരെയധികം വൃത്തികേടാകാതെ കിട്ടുന്നു ഇതിനായി നമ്മൾ ചെയ്യേണ്ടത് ഒരു ഗ്ലാസ് എടുത്ത് ബ്ലോക്ക് ആയിരിക്കുന്ന സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത്.

നല്ലതുപോലെ അമർത്തി കൊടുക്കുക മാത്രമാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ എയർ പോയി നമ്മുടെ സിങ്കിന്റെ പൈപ്പിൽ നിന്ന് അടഞ്ഞിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ പുറത്തു പോവുകയും ചെയ്യുന്നു ഇതുമൂലം നമ്മുടെ സിങ്കിൽ അടഞ്ഞിരിക്കുന്ന ബ്ലോക്ക് മാറി വെള്ളം പോകുന്നതായിട്ട് നമുക്ക് കാണുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.