മിക്സി ഇനി മൂർച്ചയില്ലാതെ ആവുകയില്ല ഇങ്ങനെ ചെയ്താൽ.

നമ്മുടെയൊക്കെ വീടുകളിൽ മിക്സി കാണും എന്നാൽ ഈ മിക്സികളിൽ പലപ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മൾ പരിഹരിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാറില്ല എന്നാൽ വളരെ പെട്ടെന്ന് തന്നെ വന്ന് ചേരുന്ന ഒരു കാര്യമാണ് ജാറിന്റെ ബ്ലേഡ് മൂർച്ച പോവുക എന്നുള്ളത്. പലപ്പോഴും നമ്മൾ വളരെ വില കൊടുത്തുകൊണ്ട് നമ്മൾ ഇതിന്റെ ബ്ലേഡ് മാറുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.

   

എന്നാൽ മിക്സിയുടെ ജാറിന്റെ ബ്ലേഡ് വളരെ പെട്ടെന്ന് തന്നെ നമുക്ക് മൂർച്ച കൂട്ടുവാനായിട്ട് സാധിക്കും. നമ്മുടെ വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് മിക്സ് എന്നു പറയുന്നത് പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ അതിൽ അരയ്ക്കാറുണ്ട് എന്നാൽ എന്തൊക്കെ അരച്ചാലും കുറെ കഴിയുമ്പോൾ അതിന്റെ ബ്ലേഡ് മൂർച്ച പോകുന്ന ഒരു അവസ്ഥ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.

പലപ്പോഴും ഇതിനുവേണ്ടി നമ്മൾ മൂർച്ച കൂട്ടുന്നതിനു വേണ്ടി നമ്മൾ ശ്രമിക്കുമ്പോൾ പലപ്പോഴും നമുക്ക് സാധിക്കാതെ വരികയും നമ്മൾ അവസാനം അതിന്റെ ബ്ലേഡ് കൊണ്ടുപോയി മാറുകയും അതിനു വലിയൊരു വില കൊടുക്കുകയും ചെയ്യേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ബ്ലേഡിന്റെ മൂർച്ച കൂട്ടുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട് അതിൽ ഏറ്റവും ഉപകാരപ്രദമാകുന്ന.

ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചുകൊണ്ടാണ് മിക്സിയുടെ ജാർ ബ്ലേഡ് മൂർച്ച കൂട്ടുന്നത് ഇതിനായി ചെയ്യേണ്ടത് അലുമിനിയം ഫോയിൽ പേപ്പറുകൾ ചെറിയ ബൗളുകൾ ആക്കി എടുക്കുക എന്നിട്ട് നമ്മൾ ജാറിൽ ഇട്ട് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.