ഈയൊരു സാധനം മാത്രം മതി ജനലുകൾ പുതുപുത്തൻ ആകുവാൻ.

നമ്മുടെ വീട്ടിലുള്ള ജനലുകളും മറ്റും തുടയ്ക്കുന്നതിനു വേണ്ടി നമ്മൾ പണിപ്പെടാറുണ്ട്. ബുദ്ധിമുട്ടും കൂടാതെ തന്നെ ഒരു തുണി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ജനലുകളുടെ കമ്പികളും മറ്റും തുടക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ ഉപകാരപ്രദമാകുന്നതിന് വേണ്ടി നമ്മൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും.

   

വേണ്ടി ഈ വീഡിയോ ഷെയർ ചെയ്യുക അതുപോലെതന്നെ നിങ്ങൾക്ക്ഇഷ്ടമാവുകയാണ് എങ്കിൽ കമന്റ് ചെയ്യുവാനും മറക്കരുത്. പലപ്പോഴും നമ്മൾ ഹാർപിക് ക്ലോസറ്റ് ക്ലീൻ ചെയ്യാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളത് എന്നാൽ ക്ലോസറ്റ് മാത്രമല്ല പലപ്പോഴും നമ്മുടെ വീട്ടിലുള്ള പലസാധനങ്ങളും വൃത്തിയാക്കുവാനും നമുക്ക് ഹാർപിക് എന്ന് പറയുന്ന സാധനം ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും.

കൊണ്ടാണ് നമ്മൾ ജനൽ ജലലുകളും അതുപോലെതന്നെ മറ്റു സാധനങ്ങളും എല്ലാം തന്നെ നമ്മൾ വൃത്തിയാക്കുവാൻ ആയിട്ട് പോകുന്നത് അല്പം വെള്ളമടുക്കുക ഇതിലേക്ക് അല്പം ഹാർപിക് ഒഴിച്ചു നല്ലതുപോലെ മിക്സ് ആയതിനുശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് ജനലും ജനലിലൂടെ കമ്പികളും നല്ല രീതിയിൽ തുടച്ചാൽ തന്നെ നല്ല ഭംഗിയായി നമുക്ക് വൃത്തിയായി നമ്മുടെ ജനലുകൾ ഇരിക്കുന്നതായി കാണുവാൻ ആയിട്ട് സാധിക്കും.

യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെ നമുക്ക് ഒരു തുണി ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ തുടച്ചു കഴിഞ്ഞാൽ നമ്മുടെ ജനലുകൾ പുതുപുത്തൻ ആയിരിക്കുന്നതുപോലെ തന്നെ നമുക്ക് ഇരിക്കുന്നതായിട്ട് കാണുവാനായിട്ട് സാധിക്കും ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്നതിനായി താഴെ ലിങ്ക് അമർത്തുകയും ചെയ്യുക.