വീടിന്റെ അടുത്തുപോലും വരാത്ത രീതിയിൽ പല്ലിയെ ഓടിക്കാം.

നമ്മുടെ വീട്ടിൽ അല്പം വിനാഗിരി ഉണ്ടെങ്കിൽ ചെയ്യാൻ പറ്റാവുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളും ഉണ്ട് നമ്മുടെ വീട്ടിൽ മീൻ പൊരിക്കുമ്പോൾ ഉണ്ടാകുന്ന മണം പോകുന്നതിനു വേണ്ടി വിനാഗിരി ഉപയോഗിക്കാം അതുപോലെതന്നെ നമ്മുടെ ടൈലുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കാം ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യാൻ സാധിക്കുന്ന വിനാഗിരി കൊണ്ട് നമ്മുടെ വീട്ടിൽ വരുന്ന എലി പല്ലി പാറ്റ തുടങ്ങിയ ഉറുമ്പുകൾ.

   

തുടങ്ങിയ ക്ഷുദ്രജീവികളെ ഓടിപ്പിക്കുവാൻ ആയിട്ട് സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചും ഈ വീഡിയോ വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നു.നമ്മുടെ വീട്ടിൽ മീൻ പൊരിക്കുമ്പോൾ ഉണ്ടാകുന്ന മണം പോകുന്നതിനുവേണ്ടി അല്പം വിനാഗിരി എടുത്ത് ഒരു പാത്രത്തിൽ എടുത്ത് അടുത്തു വയ്ക്കുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ മീൻ പൊരിക്കുമ്പോൾ ഉണ്ടാകുന്ന മണം പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു.

വീട്ടിൽ മീൻ പൊരിക്കുന്നു ഉണ്ടോ എന്ന് തന്നെ നമ്മൾ സംശയിക്കുന്ന രീതിയിൽ ഉള്ള മണം ആയിരിക്കും ഉണ്ടാവുക. വിനാഗിരി ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ടൈലുകൾ വളരെ വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി വിനാഗിരിയും അല്പം സാനിറ്റൈസറും കൂടി മിക്സ് ചെയ്തതിനുശേഷം ടൈലുകളിൽ പുരട്ടിയാൽ മാത്രം മതി നല്ലതുപോലെ ടൈലുകൾ വൃത്തിയാക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.

ഇനി നമുക്ക് വീട്ടിലുള്ള ജീവികളായ എലി പാറ്റ പല്ലി ഉറുമ്പ് തുടങ്ങിയവയെ ഓടിപ്പിക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് അല്പം വിനാഗിരി എടുക്കുക വിനാഗിരിയിൽ അല്പം സാനിറ്റൈസർ കൂടി മിക്സ് ചെയ്തതിനു ശേഷം അല്പം ചായപ്പൊടി ചേർത്ത് വെള്ളം കൂടി മിക്സ് ചെയ്യുക ഈ വെള്ളം നമ്മൾ എപ്പോഴും ഒരു സ്പ്രേ ബോട്ടിലിൽ ആക്കികൊണ്ട് പല്ലി പാറ്റ വരുന്ന ഭാഗങ്ങളിൽ ഒഴിക്കുകയാണ് എങ്കിൽ ഒരിക്കലും ഇത്തരത്തിലുള്ള ജീവികൾ നമ്മുടെ വീടിന്റെ അടുത്ത് പോലും വരികയില്ല.