ബാത്റൂം എളുപ്പത്തിൽ മനോഹരമാക്കുന്നതിന് ഇതാ കിടിലൻ വഴി…

എല്ലാവീടുമാരുടെയും പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വീട് ക്ലീൻ ചെയ്യുമ്പോൾ ബാത്റൂം മനോഹരമാക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ടൈലുകളെല്ലാം വളരെയധികം വൃത്തികേട് ആയിരിക്കും. ഇത്തരത്തിലെ ബാത്റൂമിലെ ടൈലുകൾ എല്ലാം പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും ബാത്റൂമിലെ ടൈലുകളിലെ ചെളിയും കരയും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനും സാധിക്കുന്ന ചില മാർഗ്ഗങ്ങളെ.

   

കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ ചെയ്തിരിക്കുമ്പോൾ വീട്ടിൽ തന്നെ നമുക്ക് യാതൊരുവിധത്തിലുള്ള ജോലിഭാരം തോന്നാത്തത് തന്നെ നല്ല രീതിയിൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് ആദ്യം ചെയ്യേണ്ടത് അല്പം വെള്ളം എടുക്കാതെ അല്പം വിനാഗിരി അതുപോലെ ബേക്കിംഗ് സോഡാ ഉപ്പും അല്പം കൂടി അല്ലെങ്കിൽ എന്തെങ്കിലും ഡിഷ് വാഷ് എന്നിവ ചേർത്ത് കൊടുക്കുക അതിനുശേഷം.

നല്ലതുപോലെ മിക്സ് ചെയ്ത് ഈ വെള്ളം ഉപയോഗിച്ച് തറ തുടക്കുക എന്നതാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാം വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വളരെയധികം സഹായകരമായിരിക്കും. ഈ ടിപ്സ് ചെയ്യുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ബാത്റൂമിലെ ടൈലുകൾ പുത്തൻ പുതിയത് പോലെ ആക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ജനലുകളിലും.

മറ്റും പൊടികളും മറ്റും നീക്കം ചെയ്യുന്നതിനും ഇട വളരെയധികം സഹായിക്കുന്ന ഒരു മാർഗമാണ്. അതുപോലെതന്നെ ബാത്റൂമിലെ ബക്കറ്റും കപ്പിനുമെല്ലാം ഒരു വഴി വഴുപ്പ് അനുഭവപ്പെടുന്നതായിരിക്കും ഈ വഴി വഴുപ്പ് പരിഹരിക്കുന്നതിനുള്ള മാർഗ്ഗത്തെക്കുറിച്ച് നമുക്ക് നോക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.