മറ്റുള്ളവരുടെ വീട്ടിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്ന ചെടി കാണുമ്പോഴായിരിക്കും നമ്മൾ നഴ്സറികളിൽ നിന്ന് ഇത്തരത്തിലുള്ള ചെടി ഒരെണ്ണം വാങ്ങി നമ്മുടെ വീട്ടിൽ കൊണ്ടുപോയി വയ്ക്കുക തുടർന്ന് നമുക്ക് സംഭവിക്കുന്ന കാര്യങ്ങളെ ഓർത്തു കഴിഞ്ഞാൽ നമുക്ക് ഈ ചെടിയെ കുറിച്ച് ചിന്തിക്കുക പോലുമില്ല. നഴ്സറിയിലും അതുപോലെതന്നെ അടുത്ത വീടുകളിലും നിറയെ പൂക്കൾ ഉണ്ടായിരുന്ന ഈ ചെടി.
നമ്മുടെ വീട്ടിൽ കൊണ്ടുവന്നു വയ്ക്കുമ്പോൾ അതിൽ ഒന്നോ രണ്ടോ പൂക്കൾ ഉണ്ടായി അതിന് വളർച്ച മുരടിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും ഇതിന് മറികടക്കുവാൻ ആയിട്ട് നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്.മറ്റുള്ളവരുടെ വീട്ടിൽ നല്ല രീതിയിൽ ചെടി വളരുകയും.
നമ്മുടെ വീട്ടിൽ യാതൊരുവിധ പരിചരണവും കൊടുക്കാത്തതുകൊണ്ട് തന്നെയാണ് നമ്മുടെ വീട്ടിൽ ചെടി വളരാത്തത് എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക ചെടികൾ കൊലകൊത്തിപ്പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട് ഇതിനായി നമ്മൾ പലതരത്തിലുള്ള വളങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇവിടെ പറയുന്ന ഈ വളങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ.
ചെടിയിൽ നിറയെ കുല കുത്തി പൂക്കൾ ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.ഇങ്ങനെ ചെടിയിൽ നിറയെ കൊലകുത്തിപ്പൂക്കൾ ഉണ്ടാകുന്നതിനുവേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും ഇതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് വളരെ വിശദമായി പറഞ്ഞുതരുന്ന ഈ വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.