പലപ്പോഴും വീട്ടമ്മമാർ പറയാറുള്ള ഒരു കാര്യമാണ് ഉപ്പറ്റി നിലത്ത് കുത്താൻ വയ്യാത്ത വേദനയാണ് അടുക്കളയിൽ ജോലി ചെയ്യുമ്പോഴും മറ്റും വരുന്നത് എന്ന് പലപ്പോഴും വീട്ടമ്മമാർ പറയാറുണ്ട്. ഒട്ടുമിക്ക വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഉപ്പൂറ്റി വേദന എന്നു പറയുന്നത് എന്താണ് ഇതിനു കാരണം എന്ന് അറിയുന്നതിനായി പലതരത്തിലുള്ള ടെസ്റ്റുകളും നമ്മൾ നടത്താറുണ്ട്.
ഉപ്പൂറ്റി വേദന ഒരു പ്രശ്നം ആകുന്ന ആളുകളും നമുക്ക് ഇടയിൽ ഉണ്ട് അത്തരത്തിലുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് വേദന മാറുന്നതിനു വേണ്ടി നമ്മൾ പലപ്പോഴും പല ടെസ്റ്റുകളും ചെയ്തിട്ടും നമുക്ക് മാറാതെ വരുമ്പോൾ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കുന്നത് വളരെ നല്ലതു തന്നെയാണ്.
യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ നമ്മുടെ ഈ രോഗത്തെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ വളരെ വലിയ വേദന അനുഭവപ്പെടുകയും അതോടൊപ്പം തന്നെ കുറച്ചു നടന്നു കഴിയുമ്പോൾ അല്പം ആശ്വാസം ലഭിക്കുകയും ചെയ്യുന്ന ഒരു തരത്തിലുള്ള ഒരു വേദനയാണ് എന്ന് പറയുന്നത് സാധാരണയായി കാണുന്ന പ്ലാന്റർഫസ്റ്റിസ് ഇത്തരം വേദനകൾക്ക് പ്രധാന കാരണമാണ്.
നിൽക്കുന്നവരും കൂടുതലായി പടികൾ കയറിയിറങ്ങുന്നവരിലും ശരീരഭാരം കൂടിയവരിൽ ഉണ്ടാകുന്ന ഒരു നീർക്കെട്ടാണ് ഈ വേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് മാറുന്നതിനു വേണ്ടി ഒരു നാടൻ വഴിയാണ് ഇവിടെ പറയുന്നത്.ഉപ്പൂറ്റി വേദന നിമിഷങ്ങൾ കൊണ്ടും മാറുവാൻ ഉലുവ കൊണ്ട് ഇങ്ങനെ ചെയ്താൽ മാറും എന്നാണ് പറയുന്നത് ഇതിനായി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക.