നമ്മുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ ഉണ്ടാകുന്നതിനെ നമ്മൾ തന്നെയാണ് പരിശ്രമിക്കേണ്ടത് ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനെയും പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകേണ്ടതാണ്. നമ്മുടെ കൈവെള്ളയിലെ പെരുവിരലിന്റെ അഥവാ തള്ളവിരലിന്റെ താഴെയുള്ളതായി ഒരു പോർഷൻ ഈ ഒരു ഭാഗത്തിന് ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം.
ഹൈന്ദവ പുരാണങ്ങൾ പ്രകാരം വളരെ ശ്രേഷ്ഠമായിട്ടുള്ള സ്ഥാനമാണ് നൽകിയിട്ടുള്ളത്. വളരെ ശക്തിയുള്ള നമ്മൾ തിരിച്ചറിയാതെ പോകുന്ന ഒരു ഇടമാണ് ഈ പെരുവിരലിന്റെ താഴെ ഉള്ളതായി ഇത്രയും ഇടം എന്ന് പറയുന്നത് ഇതിന് പറയുന്ന പേര് ശുക്രമണ്ഡലം എന്നാണ് നോക്കുന്നവർക്ക് അറിയാം ഈ ശുക്ര മണ്ഡലത്തിലെ വലിയ സ്ഥാനം വലിയ ഒരു രീതിയിലുള്ള ഫലമാണ് നമ്മളുടെ ജീവിതത്തിൽ പ്രദാനം ചെയ്യാൻ കഴിയുന്നത്.
നമ്മുടെ ജീവിതത്തിൽ ധനം സൗഭാഗ്യം വിജയം ഭാഗ്യം ഇതൊക്കെ വന്നുചേരാനായിട്ട് ഈ ഒരു സ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമുക്ക് എന്തെങ്കിലും ആഗ്രഹമുണ്ട് അത് നടക്കണം എന്നുണ്ടെങ്കിൽ ചില കർമ്മങ്ങൾ ചെയ്തുകൊണ്ട് ദാ ഈയൊരു ഭാഗത്തെ സ്റ്റിമുലേറ്റ് ചെയ്താൽ. മണ്ഡലത്തിൽ നമ്മൾ എഴുതണം എന്ന് പറഞ്ഞു.
എന്താണ് എഴുതേണ്ടത് എപ്പോഴാണ് എഴുതേണ്ടത് എന്നുള്ളത് ഞാൻ പറയാം എന്ന് പറയുന്നത് കിടക്കുന്നതിനു മുമ്പാണ് കിടക്കുന്നതിന് മുമ്പ് നമ്മൾ എല്ലാ ദിവസവും രാത്രി പോയി കിടക്കാൻ ആയിട്ട് പോകത്തില്ല കിടക്കുന്നതിന് മുമ്പ് വേണം കൈവെള്ളയിൽ എഴുതാൻ എന്ന് പറയുന്നത് എത്ര ദിവസം എഴുതണം എന്ന് ചോദിച്ചാൽ തുടർച്ചയായിട്ട് 21 ദിവസം എഴുതണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.