എളുപ്പത്തിൽ എങ്ങനെ ഫ്രിഡ്ജ് ക്ലീൻ ചെയ്യാം.

ഈ വീഡിയോയിലൂടെ പറയുന്നത് ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ എളുപ്പത്തിൽ ഫ്രിഡ്ജ് എങ്ങനെ ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ചാണ്.എത്ര അഴുക്കുപിടിച്ച ഫ്രിഡ്ജും വളരെ എളുപ്പത്തിൽ ക്ലീൻ ആക്കുന്നതിനും അതുപോലെതന്നെ ഡോറിന്റെ ബിൽഡിങ്ങിൽ അടങ്ങിപ്പിടിച്ചിരിക്കുന്ന കറുത്ത പാടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.

   

ഫ്രിഡ്ജിൽ ഉണ്ടാകുന്ന ബാഡ് സ്മെല്ല് മാറുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒന്ന് രണ്ട് മാർഗ്ഗങ്ങൾ കൂടി ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. ഈ വീഡിയോസ് ക്ലിപ്പ് ചെയ്യാതെ മുഴുവനായി കാണുക നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ്.ഫ്രിഡ്ജ് ക്ലീൻ ചെയ്യുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യമാണ് ഫ്രിഡ്ജിന്റെ കണക്ഷൻ വിടീപ്പിച്ച് ഇടുക.

എന്നുള്ളത് ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.തുടർന്ന് ഫ്രിഡ്ജിലെ സാധനങ്ങൾ എല്ലാം തന്നെ മാറ്റുകയും ഫ്രിഡ്ജിന്റെ തട്ടുകൾ എല്ലാം തന്നെ പുറത്തേക്ക് എടുക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് ഒരു ഉണങ്ങിയ തുണി ഉപയോഗിച്ചുകൊണ്ട് ഫ്രിഡ്ജ് നല്ലതുപോലെ തുടച്ചു എടുക്കുക.തുടർന്ന് ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു സൊലൂഷൻ ഉണ്ടാക്കിയെടുക്കുന്നത് വളരെ നല്ലതാണ്.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം ഒരു ചെറുനാരങ്ങയുടെ നീരാണ് ആദ്യം വേണ്ടത് ഫ്രഷ് ലെമൺ തന്നെ വേണമെന്നില്ല വാടിയ ചെറുനാരങ്ങ ആണെങ്കിൽ പോലും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡോ അല്ലെങ്കിൽ സോപ്പോ അലിയിച്ച് ഇതിലേക്ക് ചേർക്കുക തുടർന്ന് ഇതിലേക്ക് ഒരു സ്പൂൺ ഉപ്പു കൂടി ചേർക്കുക ഈ മിശ്രിതം ഫ്രിഡ്ജ് കഴുകുവാൻ ആയിട്ട് ഉപയോഗിക്കാവുന്നതാണ് തുടർന്ന് കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.