റൂട്ടിംഗ് ഹോർമോൺ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

പലരും ചെടികളിൽ വേരുപിടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട് ഇതിനായി സിന്ധു ആയിട്ടുള്ള റൂട്ടിംഗ് ഹോർമോണുകൾ ഉപയോഗിക്കുകയാണ് പതിവ് എന്നാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന ചില റൂട്ടിൽ ഹോർമോണുകൾ ഉണ്ട് ഇതിന് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്.

   

ചെടികളിൽ പെട്ടെന്ന് വേരുപിടിപ്പിക്കുക എന്നുള്ളത് പലർക്കും പലരും നല്ലൊരു തലവേദന ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് അതിനായി നമ്മൾ പലപ്പോഴും സിന്തറ്റിക് ആയിട്ടുള്ള റൂട്ടിംഗ് ഹോർമോണുകളാണ് ആശ്രയിക്കാറ് ഇത്തരം റൂട്ടിംഗ് ഹോർമോണുകൾ ഉപയോഗിക്കുന്നത് മൂലം പലതരത്തിലുള്ള പ്രശ്നങ്ങളും ചെടികൾക്ക് ഉണ്ടാകാറുണ്ട് എന്നാൽ നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന.

വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന റൂട്ടിൽ ഹോർമോണുകൾ ഉപയോഗിക്കുകയാണ് എങ്കിൽ ചെടികൾക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുകയില്ല പെട്ടെന്ന് തന്നെ ചെടികൾക്ക് വേര് പിടിക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള സിന്തറ്റിക് ആയിട്ടുള്ള റൂട്ടിംഗ് ഹോർമോണുകൾ കടയിൽ നിന്ന് നമ്മൾ വാങ്ങുമ്പോൾ രൂപത്തിലാണെന്ന് നമുക്ക് ലഭിക്കാറുള്ളത് എന്നാൽ പലതരത്തിലുള്ള എങ്കിലും ഇതിൽ റൂട്ടിംഗ് ഹോർമോണുകളുടെ ഘടകങ്ങൾ ഇതിൽ ഉണ്ടോ എന്നുള്ളത്.

നമുക്ക് വളരെയധികം സംശയമുണ്ടാക്കുന്ന ഒരു കാര്യമാണ് നമ്മൾ പറ്റിക്കപ്പെടുവാനുള്ള കാര്യവും കൂടുതലാണ് അതുകൊണ്ടുതന്നെയാണ് നമ്മൾ വീട്ടിൽ തന്നെ നമുക്ക് റൂട്ടിൽ ഹോർമോണുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതിനുവേണ്ടി ശ്രമിക്കുവന്നത്.ഈ റൂട്ടിൽ ഹോർമോണുകൾ ഉപയോഗിക്കുകയാണ് എങ്കിൽ നല്ല രീതിയിൽ നമുക്ക് വേരുകൾ വരുകയും നല്ല ചെടികൾക്ക് നല്ല ഉറപ്പു നൽകുകയും ചെയ്യുന്നു ഇതിനായി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.