നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ച നല്ല വാർത്ത നിങ്ങളെ തേടിയെത്തുന്നതാണ് അല്ലെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് നിങ്ങളെ തേടിയെത്തുന്നതാണ് ഇതിന് യാതൊരു മന്ത്രിയും ആവശ്യമില്ല അതുകൊണ്ട് തന്നെ ഏതു മതസ്ഥർക്കും ഇത് ചെയ്യാവുന്നതാണ്. നമ്മൾ മനസ്സിൽ ആഗ്രഹിച്ച ആ നല്ല വാർത്ത നമ്മളെ തേടിയെത്തുന്നതിന് വേണ്ടിയുള്ള അഫർമേഷൻ എന്താണ് അതെങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത്.
അഫർമേഷൻ എന്നാൽ ഉപബോധമനസ്സ് എന്നാണർത്ഥം അതായത് നല്ല പോസിറ്റീവായ ഒരു വാക്കെടുക്കുക അത് റിപ്പീറ്റഡ് ആയി നമ്മൾ ഉച്ചരിക്കുന്നതിലൂടെ അത് നമ്മുടെ ആഴ് മനസ്സിൽ അല്ലെങ്കിൽ ഉപബോധമനസ്സിൽ പതിക്കുന്നതാണ് ഏതൊരു കാര്യമാണെങ്കിലും ശരി അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട വിഷയമാണെങ്കിലും ശരി അത് നമ്മുടെ ഉപബോധമനസ്സിൽ പതിഞ്ഞാൽ അത് നമ്മുടെ ജീവിതത്തിൽ സത്യങ്ങളായി തീരുന്നതാണ്.
മാത്രമല്ല ആറു ശ്രമിച്ചാലും അതിനെ തടസ്സപ്പെടുത്തുവാനും സാധിക്കില്ല. പൊതുവായി അഫർമേഷൻ സെന്റൻസ് എന്നാൽ ഒരു പാരഗ്രാഫ് പോലെ ഇരിക്കുവാൻ പാടില്ല മറിച്ച് വളരെ സിമ്പിൾ ആയും ഉള്ള സെന്റെൻസ് ആവണം ഇനി വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നാൽ അഫർമേഷൻ സെന്റൻസിൽ നെഗറ്റീവായ ഒരു സെന്റെൻസ് പോലും അല്ലെങ്കിൽ ഒരു വാക്കു പോലും ഉണ്ടാകുവാൻ പാടില്ല.
ഇനി അഫർമേഷൻ സംബന്ധിച്ച് ഇതൊരു ലാംഗ്വേജിലേക്കും അത് ട്രാൻസിലേറ്റ് ചെയ്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇനി പറയാൻ പോകുന്ന ഈ അഫർമേഷൻ സെന്റൻസ് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പ്രയോജനപ്പെടുത്താവുന്നതാണ്. അതായത് നല്ല സന്തോഷമുള്ള മനസ്സോടുകൂടി പൂർണ്ണ വിശ്വാസത്തോടുകൂടി വേണം ഈ ഒരു വാക്ക് നിങ്ങൾ ചൊല്ലുവാൻ ഇത് തന്നെയാണ് ഇതിന്റെ സീക്രട്ടും ഇനി രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ഏതാണെന്ന് അത് ടൈമിംഗ് ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.