മനുഷ്യ ഗണത്തിൽപ്പെട്ട ഈ നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ സംഭവിക്കുന്നത്..

നമ്മുടെ നക്ഷത്രങ്ങളുടെ പ്രധാനമായും മൂന്നായി തരം തിരിക്കാം. ദേവഗണം അസുരഗണം മനുഷ്യണം എന്നിങ്ങനെ.9 വീതം നക്ഷത്രങ്ങൾ ആയിട്ടാണ് പിരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗണമാണ് മനുഷ്യ ഗണം എന്ന് പറയുന്നത്. 9 നാളുകളാണ് മനുഷ്യഗണത്തിൽ ഉള്ളത് അതായത് പൂരം ഉത്തരം പൂരാടം ഉത്രാടം പൂരുരുട്ടാതി ഉതൃട്ടാതി ഭരണി രോഹിണി തിരുവാതിര ഈ ഒമ്പത് നാളുകാരാണ്.

   

മനുഷ്യ ഗണത്തിൽപ്പെട്ട നക്ഷത്രക്കാരൻ എന്ന് പറയുന്നത് മറ്റു നാളുകാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ നാളുകാർക്ക് ചില പ്രത്യേകതകൾ ഉണ്ട് ഈ നാളുകാരുടെ ജീവിതത്തിൽ ചില ഞെട്ടിക്കുന്ന കാര്യങ്ങളൊക്കെ സംഭവിക്കുന്നതാണ് ഈ നാളുകാരുടെ പ്രത്യേകതയെ പറ്റി ഈ നാളുകാരുടെ സവിശേഷതകളെ പറ്റി ഈ നാളുകാരുടെ ചില രഹസ്യങ്ങളെ പറ്റിയാണ്.

ആദ്യമായിട്ട് മനസ്സിലാക്കാം ഈ മനുഷ്യ ഗണത്തിൽപ്പെട്ട ഒൻപത് നാളുകാരും നാളുകൾ വേണമെങ്കിൽ ഒന്നൂടെ പറയാം ഭരണി രോഹിണി തിരുവാതിര പൂരം ഉത്രം പൂരാടം ഉത്രാടം പൂരുരുട്ടാതി ഉതൃട്ടാതി ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവരുടെ പേര് സൂചിപ്പിക്കുന്ന പോലെ മാനുഷിക മൂല്യങ്ങൾക്ക് വളരെ പരിഗണന കൊടുക്കുന്നവർ ആയിരിക്കും.

ഒരുപാട് മനുഷ്യത്വമുള്ള വ്യക്തികൾ ആയിരിക്കും ഈ നാളുകളിൽ ജനിക്കുന്നത് . വളരെവളരെ സാധാരണക്കാരായിട്ടായിരിക്കും ജനിക്കുന്നത് സ്വന്തം കഷ്ടപ്പാടും അധ്വാനവും ബുദ്ധിമുട്ടും ഒന്നും മറ്റുള്ളവരെ അറിയിക്കാതെ നല്ല കഠിനാധ്വാനം ചെയ്തു ജീവിതത്തിൽ ഉയർന്നു വരുന്നവർ ജീവിതം കെട്ടിപ്പടുക്കുന്നവർ ആയിരിക്കും എന്ന് പറയുന്നത്.