ഇന്നത്തെ കാലത്ത് മുടി നിറയ്ക്കുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിന്റെ ലക്ഷണമായിട്ടാണ് മുടി നരയ്ക്കുന്നത് കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെറിയ കുട്ടികളിൽ പോലും മുടി നരക്കുന്ന അവസ്ഥ കണ്ടുവരുന്നു.
ഇതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ മാറിയ ജീവിതശൈലിയും നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന ചില ഉൽപ്പന്നങ്ങൾ തന്നെ ആയിരിക്കും അതായത് മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളും ഇത്തരത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിൽ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനെ കാരണമായിട്ടുണ്ട് അത്തരത്തിൽ ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
മുടിയിൽ ഉണ്ടാകുന്ന നര ഇല്ലാതാക്കുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഈ വിപണിയിൽ ലഭ്യമാകുന്ന ഇത്തരത്തിലെ ഹെയർ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനെ കാരണം അവധിയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ മുടിയുടെ പരിഹരിക്കുന്നതിനും മുടി നരക്കാതിരിക്കുന്നതിനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് മുടിയിലെ നര പരിഹരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.