ജ്യോതിഷപ്രകാരം നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങൾ ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത് ആ മൂന്ന് ഗണങ്ങൾ എന്ന് പറയുന്നത് ദേവഗണം മനുഷ്യണം അസുരഗണം ഈ നക്ഷത്രത്തിലും ഒമ്പത് നക്ഷത്രങ്ങൾ ആണുള്ളത് ഇതിൽ മൂന്നാമത്തെ ഗണത്തിൽപ്പെട്ട ഏറ്റവും പ്രബലമായ ഗണത്തിൽപ്പെട്ട അസുരഗണത്തിൽപെട്ട അഥവാ രാക്ഷസ ഗണത്തിൽപ്പെട്ട നക്ഷത്രങ്ങളെ പറ്റിയാണ്. ആദ്യമായിട്ട് മനസ്സിലാക്കാം ഈ അസുരഗണത്തിൽ ജനിക്കുന്ന നക്ഷത്രങ്ങൾ എന്ന് പറയുന്നത്.
കാർത്തിക ആയില്യം,ചിത്തിര,മകം വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം ഈ 9 നക്ഷത്രങ്ങളാണ് അസുരഗണന നക്ഷത്രങ്ങൾ. രാക്ഷസഗണന നക്ഷത്രങ്ങൾ എന്ന് പറയപ്പെടുന്നത് ഈ നാളുകാരുടെ പ്രത്യേകത എന്താണ് എന്നുള്ളതാണ്. നക്ഷത്രത്തിൽ ജനിച്ച ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഈ നക്ഷത്രക്കാർ ഉണ്ട്.
ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഒരുപാട് തിരിച്ചടികൾ ജീവിതത്തിൽ നേരിടുന്നവരായിരിക്കും ഈ നാളുകാർ എന്ന് പറയുന്നത്. ഈ നാളുകളിൽ ജനിച്ച വ്യക്തികൾക്ക് ജീവിതം തുടങ്ങിയത് മുതൽ ഓർമ്മവച്ച കാലം മുതൽ ഒരുപാട് രീതിയിലുള്ള തിരിച്ചടികൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് അതിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ട് നല്ല അതിൽനിന്നൊക്കെ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി നല്ല രീതിയിൽ ഉയർന്നുവരുന്ന ആയിരിക്കും.
ഈ ഒരു നാളുകാർ എന്ന് പറയുന്നത്. ഈ തിരിച്ചടികളിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ട് പിന്നീട് ഒരിക്കലും അത്തരം സാഹചര്യങ്ങളിൽ പോയി പെടാതെ അതെല്ലാം ജീവിതത്തിന് ഉതകുന്ന രീതിയിലുള്ള അനുഭവങ്ങളാക്കി മാറ്റി മുന്നേറുന്നവർ ആയിരിക്കും ഇക്കൂട്ടർ എന്ന് പറയുന്നത്. ശത്രുക്കളെ തിരിച്ചറിയാൻ വൈകി പോകുന്ന കൂട്ടർ ആയിരിക്കും അസുരഗണത്തിൽ പെട്ടവരെ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.