ആ പലപ്പോഴും നമ്മുടെ ചുരിദാറിനൊപ്പം ഉണ്ടാകുന്ന ഷാളുകൾ പലപ്പോഴും നമ്മൾ അലക്ഷ്യമായി കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള ഷാളുകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കും അതിൽ ഒന്നാണ് നമ്മുടെ ഡോർമാറ്റ് ഉണ്ടാക്കുന്ന ഒരു രീതി പലതരത്തിലുണ്ടോ മാറ്റുകൾ ഷാളുകൾ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കാറുണ്ട്.
എന്നാൽ ഈ രീതി വളരെയധികം വളരെ ആകർഷണീയമായ രീതിയിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കും പഴയ ഷോളുകൾ എടുക്കുക അതിന് നല്ല രീതിയിൽ ഒരു നാലഞ്ച് വീതിയിൽ നല്ലതുപോലെ മുറിച്ചെടുക്കുക ഈ കഷണങ്ങളെല്ലാം തന്നെ നമ്മൾ മുടി മെടയുന്നതുപോലെ തന്നെ മടങ്ങിയെടുത്ത് നല്ല രീതിയിൽ നല്ല നീളത്തിൽ ആക്കി എടുക്കുക അതിനുശേഷം അല്പം ഭംഗിയുള്ള ഒരുതരം കയറുകൾ വാങ്ങി.
അതിലേക്ക് നമ്മൾ സ്റ്റിക്ക് ചെയ്തു വയ്ക്കുക അതായത് ഗ്ലൂ ഗൺ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത് ചെയ്യേണ്ടത് നല്ലതുപോലെ ഗ്ലു ഗൺ ഉപയോഗിച്ചുകൊണ്ട് കയറി ഒട്ടിച്ച് വയ്ക്കുക അതുപോലെതന്നെ ഈ വീഡിയോയിൽ കാണിക്കുന്നതുപോലെ തന്നെ എടുത്തിരിക്കുന്ന ഷാള് എടുത്ത് നല്ലതുപോലെ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മടക്കി എടുക്കുക തുടർന്ന് അത് നല്ലത് സൂചിയും നൂലും ഉപയോഗിച്ചുകൊണ്ട് തുന്നി വൃത്തിയാക്കി എടുക്കുക.
തുടർന്ന് ഇത് മറിച്ച് ഇടുമ്പോൾ നല്ലതുപോലെ നമുക്ക് ഉപയോഗിക്കാൻ പറ്റാവുന്ന ഒരു ഡോർമേറ്റ് നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇതുപോലെ തന്നെ വളരെയധികം ഉപയോഗപ്രദമായിട്ടുള്ള പലതരം വീഡിയോകളും കാണുന്നതിനുവേണ്ടി ഈ ചാനൽ കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.