കൃഷിയെ സഹായിക്കുവാൻ ഇവ ആവശ്യമായി വരും

കൃഷി ചെയ്യുക എന്നുള്ള എല്ലാവരുടെയും ഒരു ആഗ്രഹം തന്നെയാണ് അതുപോലെതന്നെ കൃഷി ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെയും പരിഹാരമാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ ഫലങ്ങൾ കായ്ക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.ഹോമിയോ മരുന്ന് ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഈ ഫലങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ കാക്കുന്നതിന് വേണ്ടി.

   

നമുക്ക് ഉപയോഗിക്കുന്നത് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് അല്പം ഹോമിയോ ഗുളിക മിക്സ് ചെയ്യുക നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് ഇതിന് പതിവ് തെങ്ങുകളാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാനായിട്ട് സാധിക്കും ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഇത് മിക്സ് ചെയ്യുകഈ പ്ലാസ്റ്റിക് കവർ വെള്ളത്തോടുകൂടി എടുത്ത് നമ്മുടെ തെങ്ങുകളുടെ ഒരു ഉറപ്പുള്ള ഒരു വേര് കണ്ടെത്തുകയും.

മണ്ണുമാന്തി നല്ല ഉറപ്പുള്ള പേര് കണ്ടെത്തുകയും ആ വേദിയിലേക്ക് കവർ കടത്തിവെച്ച് മണ്ണിട്ട് മൂടുകയും ആണ് വേണ്ടത് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ലതുപോലെ കായിഫലം ലഭിക്കുന്നതിന് വേണ്ടി സഹായിക്കുകയും ചെയ്യുന്നു ഇത് എല്ലാവരും ചെയ്തു പരീക്ഷിച്ചു വിജയിച്ച ഒരു മാർഗ്ഗം തന്നെയാണ് ഇത് ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു എന്ന് മാത്രം ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും.

ഇതുപോലെ തന്നെയാണ് മറ്റു ചെടികളിലും അതായത് മാവ് തുടങ്ങിയ നല്ല ഫലങ്ങൾ ലഭിക്കുന്ന മരങ്ങളുടെ ചൂടിലും ഇതുപോലെതന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും പേരിലല്ല ചെയ്യേണ്ടത് അതിനെ അല്പം മാറി മണ്ണിടത്ത് അതിലേക്ക് തെളിച്ചു കൊടുക്കുകയാണ് വേണ്ടത് ഇത്തരത്തിൽ ചെയ്തുകൊടുക്കാൻ നല്ല രീതിയിൽ ഫലങ്ങൾ ലഭിക്കുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.