വീട്ടിലെ പഴയ ഷർട്ട് ഉപയോഗിച്ച് നമുക്ക് മിക്സ് ചെയ്യാൻ അതുപോലെ മറ്റു പാത്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. ഇത്തരത്തിൽ ഇവ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നമുക്ക് എങ്ങനെ മിക്സി വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് നോക്കാം പ്രധാനമായും ആവശ്യമായിട്ടുള്ളത് നല്ലൊരു ബ്രഷ് ആണ്.
ചെറിയ രീതിയിൽ ഒന്ന് വളർച്ച അല്ലെങ്കിൽ കുട്ടികളുടെ പെയിന്റ് അടിക്കുന്ന ബ്രഷ് എടുത്താലും മതി അതിനുശേഷം വിനാഗിരി അല്പം സോഡാപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ചെളിയുള്ള ഭാഗങ്ങളിൽ നല്ലതുപോലെ പുരട്ടിയ ബ്രഷ് ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കുന്നതിനെ സാധിക്കുന്നതാണ് അതിനുശേഷം ലെഗിൻസ് കാലിന്റെ ഭാഗം കട്ട് ചെയ്ത ഒരു കവർ പോലെ ഇട്ടു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നതിലൂടെ മിക്സി എപ്പോഴും ക്ലീൻ ആയിരിക്കുന്നതിനും മിക്സിയിലെ മറ്റു അടിക്കുന്ന മറ്റ് സാധനങ്ങൾ ആകാതിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും ഇത് നമുക്ക് മിക്സിയിൽ ചെറിയ ചെളിയും കരയും പറ്റാതെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും കൂടാതെ മെസ്സി എപ്പോഴും ക്ലീൻ ആയിരിക്കുന്നതിന് ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒരു മാർഗ്ഗം തന്നെയാണ്.
ഇതുപോലെതന്നെ വെളിച്ചെണ്ണ ജഗ്ഗിൽ നിന്നും വെളിച്ചെണ്ണ പുറത്തേക്ക് പോകുന്നതിനുള്ള സാധ്യതയുണ്ട് അത്തരത്തിലുള്ള സന്ദർഭങ്ങളിലെ ഇത്തരത്തിൽ പുറത്തു പോകാതിരിക്കാൻ പുറത്തുപോയി എണ്ണമയം കുപ്പിയിൽ തട്ടാതിരിക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗം തന്നെയായിരിക്കും ഇത്തരത്തിൽ വെളിച്ചെണ്ണ കുപ്പിക്കും ഇതുപോലെ തന്നെ തുണിയുടെ കവർ ഇട്ടു കൊടുക്കുക എന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.