മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടാൻ ഇതാ ഒരു എളുപ്പമാർഗം

നമ്മുടെ വീട്ടിൽ ജോലികൾ എളുപ്പമാക്കുന്നതിനോട് പലതരത്തിലുള്ള ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് മിക്സ് എന്നു പറയുന്നത് മിക്സി ഉപയോഗിക്കുമ്പോൾ നമ്മൾ പലപ്പോഴും ഉണ്ടാകുന്ന ഒരു തലവേദന എന്ന് പറയുന്നത് നമ്മുടെ മിക്സിയിൽ ഉപയോഗിക്കുന്ന ജാറുകളുടെ ബ്ലേഡുകൾക്ക് മൂർച്ചകൾ പോകുന്ന ഒരു കാര്യം തന്നെയാണ് മിക്സിയുടെ ജാറുകളിൽ ഉണ്ടാകുന്ന ബ്ലഡുകൾ.

   

മൂർച്ചകൂട്ടുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യുവാൻ ആയിട്ട് സാധിക്കും മുട്ടത്തോട് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത് ചെയ്യുന്നത് മോർച്ച കൂടുന്നതിന് വേണ്ടി ഒരു മുട്ടയുടെ തോട് അല്ലെങ്കിൽ ഒന്നോ രണ്ടോ മുട്ടയുടെ മിക്സിയുടെ ജാറിൽ ഇട്ട് അടിക്കുകയാണ് എങ്കിൽ മൂർച്ച കൂടുന്നതാണ്.അതുപോലെതന്നെ അല്പം കല്ലുപ്പ് വിട്ടുകൊണ്ട് നമുക്ക് മിക്സിയിൽ ഇട്ട് അടിക്കുകയാണ് എങ്കിൽ മിക്സിയുടെ ജാറിൽ ബ്ലേഡുകൾക്ക് മൂർച്ച കൂടുന്നതാണ്.

ഇത്തരത്തിൽ വളരെ എളുപ്പമുള്ള കുറേ മാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് മറ്റൊരു മാർഗം എന്ന് പറയുന്നത്.മിക്സിയുടെ ജാറിൽ ഉണ്ടാകുന്ന മണങ്ങൾ പോകുന്നതിനു വേണ്ടി നമ്മൾ അല്പം ചൂടു കൊള്ളിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് മിക്സിയുടെ ജാറിൽ നമ്മൾ പലതരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ച് പൊടിക്കാറും അല്ലെങ്കിൽ തന്നെ അരക്കാറുമുണ്ട്.

ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മുടെ മിക്സിയുടെ ജാറിൽ പലതരത്തിലുള്ള മണങ്ങൾ ഉണ്ടാകാറുണ്ട് ഈ മണങ്ങളെല്ലാം തന്നെ പോകുന്നതിനു വേണ്ടി മിക്സിയുടെ ജാറ് ഗ്യാസ് സ്റ്റൗവിന്റെ ബർണറിന്റെ മുകളിൽ കത്തിച്ച് പിടിക്കുകയാണ് എങ്കിൽ ചൂടു കൊള്ളുമ്പോൾ അതിൽ നിന്ന് അതിന്റെ മണങ്ങളെല്ലാം പോയി ജാർ നല്ല ഫ്രഷ് ആയിരിക്കുകയും ചെയ്യുന്നു ഇത്തരത്തിലുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.