ഈ ഒരു ഇല മതി എലികളെ ഓടിപ്പിക്കുവാൻ

പണ്ടു കാലങ്ങളിൽ നമ്മുടെ വീട്ടിലും അതുപോലെതന്നെ തൊടിയിലും പറമ്പിലും എല്ലാം തന്നെ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നു എരിക്ക് എന്ന ചെടി ഇതിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണ് ആളുകൾ അത് വളർത്തി കൊണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെടി കാണുവാനില്ല. എരിക്കിന്റെ ചെടിയുടെ ഇല കൊണ്ട് വളരെയധികം ഉപകാരപ്രദമായിട്ടുള്ള പല കാര്യങ്ങളും ഉണ്ട്.

   

നമ്മുടെ വേദനകൾ എല്ലാം തന്നെ മാറ്റിയെടുക്കുന്നതിനുവേണ്ടി എരിക്കിന്റെ ഇല വെച്ച് കെട്ടിയാൽ അത് മാറി കിട്ടും എന്ന് തന്നെയാണ് പറയുന്നത്.എരിക്കിന്റെ ഇല ഉപയോഗിച്ചു കൊണ്ട് നമുക്ക് ചെയ്യാൻ പറ്റാവുന്ന മറ്റു പല കാര്യങ്ങളും ഉണ്ട് അതിൽ ഒന്നാണ് എലികളെ ഓടിപ്പിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പാറ്റകളെ ഓടിപ്പിക്കുന്നതിനും വളരെയധികം ഉപകാരപ്രദമാണ് എന്നാണ് ഈ വീഡിയോ പറയുന്നത്.

എരിക്കിന്റെ ഇല എലി വരുന്ന ഭാഗങ്ങളിലോ അല്ലെങ്കിൽ എയർഹോളിന്റെ ഭാഗങ്ങളിലോ എല്ലാം തന്നെ നമുക്ക് ഈ ഇല മുറിച്ച് വയ്ക്കുകയാണ് എങ്കിൽ എലി അതിനോട് അടുത്തേക്ക് വരികയില്ല എന്നാണ് പറയപ്പെടുന്നത് ഇതിന് കാരണമായി പറയുന്നത് ഇതിൽ നിന്നും ഉണ്ടാകുന്ന ഈ ഇലയിൽ നിന്നും ഉണ്ടാകുന്ന രൂക്ഷമായിട്ടുള്ള ഗന്ധം തന്നെയാണ്.

ഇത്തരത്തിൽ എലിയെ ഓടിപ്പിക്കുവാനും അതുപോലെ തന്നെ പാറ്റയെ ഓടിപ്പിക്കുന്നതിനും മറ്റും സാധിക്കുന്നത് ഇത് എങ്ങനെയാണ് നമ്മുടെ വീടുകളിൽ ഉപകാരപ്രദമായി ചെയ്യുവാൻ സാധിക്കുന്നത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു വീഡിയോ മുഴുവനായി കാണുകയും ചെയ്യുക വീഡിയോ മുഴുവനായി കാണുന്നതിനു വേണ്ടി താഴെയുള്ള ലിങ്കിൽ അമർത്തുക.