പൊട്ടിച്ച തേങ്ങാമുറി കേടാകാതെ സൂക്ഷിക്കുന്നതിന്…..👌

കറികളിലും അതുപോലെതന്നെ പലഹാരങ്ങളിലും തേങ്ങ ഉപയോഗിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. തേങ്ങ ഉപയോഗിക്കുന്നത് വളരെയധികം ശീലം ഉള്ളവരാണ് നമ്മൾ എന്നാൽ തേങ്ങ ഇങ്ങനെ പൊട്ടിച്ച് വെച്ച് കഴിഞ്ഞാൽ അത് കേടാവുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് തേങ്ങ കേടാകാതിരിക്കുന്നതിനും കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കുന്നതിന് മിക്കവാറും എല്ലാവരും ഇപ്പോഴും ഫ്രിഡ്ജിൽ ആണ് വയ്ക്കുന്നത്.

   

അല്ലെങ്കിൽ പുറത്തുവെച്ചാലും തേങ്ങ കേടാകാതിരിക്കുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇങ്ങനെ ചെയ്തു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും നമുക്ക് തേങ്ങപൊട്ടിച്ചത് നമുക്ക് കേടാകാതെ തേങ്ങയുടെ മുറികൾ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതാണ് ഇതിനെ വേണ്ടി നമുക്ക് ആദ്യം ചെയ്യേണ്ടത് തെങ്ങീടെ മുറി നല്ലതുപോലെ കഴുകി എടുക്കുക അതിനുശേഷം ആ വെള്ളം തുടച്ചെടുത്തതിനുശേഷം.

അല്പം ഉര്പ് അതിന്റെ ഉള്ളിൽ വശത്ത് മുഴുവനായി അതായത് വെളുത്ത ഭാഗത്ത് മുഴുവനും പുരട്ടുക ഇങ്ങനെ വയ്ക്കുന്നത് ആകാതിരിക്കുന്നതിന് വളരെയധികം സഹായിക്കും എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഇരിക്കുന്നതിന് തേങ്ങയുടെ നിറം മാറ്റം ഒന്നും സംഭവിക്കുകയില്ല അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ തേങ്ങ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് തേങ്ങ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമമാണ്. അതുപോലെ അടുത്ത ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും തേങ്ങ ഇത്തരത്തിൽ നാശ ആകാതിരിക്കുന്നതിന് ചൂടുകൊണ്ട് തേങ്ങ നാശാ തിരിക്കുന്നതിന് വളരെയധികം നല്ലതാണ് ഇതിനുവേണ്ടി നമുക്ക് ഗ്യാസിന്റെ അടുത്ത് നമുക്ക് എങ്ങനെ തേങ്ങ വച്ചു കൊടുക്കാവുന്നതാണ് രാത്രി എടുക്കുന്നതിനു മുൻപ് തേങ്ങ മൂടിവയ്ക്കുന്നത് നല്ലതായിരിക്കും ഇല്ലെങ്കിൽ വല്ല പാറ്റയും മറ്റും മരിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.