വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതുപോലെ തന്നെ വീട് പൊടികളിൽ അല്ലാതെ തന്നെ കാത്തു സൂക്ഷിക്കുന്നതിനും വളരെയധികം പ്രയാസമാണ് നേരിടുന്നത് വീട്ടിൽ ഉണ്ടാകുന്ന ചീത്ത മഠം അതുപോലെ തന്നെ അതുപോലെ വളരെയധികം പൊടിയാകുമ്പോൾ തുടയ്ക്കുന്നതിനും ക്ലീൻ ചെയ്യുന്നതിനും എല്ലാം വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.
എന്നാൽ വളരെ നല്ല രീതിയിൽ നല്ല ഭംഗിയോടുകൂടി ക്ലീൻ ചെയ്യുന്നതിനും വീട്ടിൽ ഒരിക്കലും പൊടികളും മറ്റും വരാതിരിക്കുന്നതിനും ആഴ്ചയിലൊരിക്കലും ഇങ്ങനെ ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അല്പം വെള്ളം തിളപ്പിക്കുക അതിലേക്ക് ബേക്കിംഗ് സോഡ അതുപോലെതന്നെ രണ്ടു ചെറിയ പീസ് കർപ്പൂരം എന്നിവ ചേർത്തു കൊടുക്കുക.
അതിലേക്ക് അൽപ്പം പൗഡർ ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി എടുക്കുക അതിനുശേഷം നമുക്കത് അരിച്ചു വേറെ കപ്പിലേക്ക് മാറ്റാവുന്നതാണ് ഇത് ഉപയോഗിച്ച് സ്പ്രേ ചെയ്ത് കൊടുക്കുന്നതിലൂടെ ഈച്ചകളും പ്രാണികളും ഉറുമ്പും പാറ്റ ശല്യം എന്നിവ പൂർണമായും ഒഴിവാക്കുന്നതിനായി സാധിക്കുന്നതാണ്. അടുക്കളയിൽ ഉണ്ടാകാൻ സാധ്യതയുള്ള പാട്ട് ശല്യവും മറ്റു പ്രാണികളെയും തുരത്തിയോടിക്കുന്നതിന്.
ബോട്ടിൽ വച്ചിരിക്കുന്ന മിശ്രിതം വളരെയധികം സഹായിക്കുന്നതാണ് അതുകൊണ്ടുതന്നെ അടുക്കള എപ്പോഴും നല്ല ക്ലീൻ ചെയ്ത് നിലനിർത്തുന്നതിന് നമുക്ക് വളരെയധികം സഹായകരമാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ് .ഇങ്ങനെ ക്ലീൻ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ലൊരു അകത്ത് സുഗന്ധം പരത്തുന്നതിനും അതുപോലെതന്നെ പാറ്റ ശല്യം അതുപോലെതന്നെ മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.