ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ ആകാം. | Fatty Liver Malayalam

Fatty Liver Malayalam : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ഒരു ആരോഗ്യ പ്രശ്നങ്ങളും അല്ലെങ്കിൽ ചെറിയ ചെറിയ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലും പലതരത്തിലുള്ള വലിയ രോഗങ്ങളുടെ മുന്നറിയിപ്പുകൾ ആയിരിക്കാം. ഇത്തരം ചെറിയ ചെറിയ പ്രശ്നങ്ങളെ ഒക്കെ കണ്ട് നമ്മൾ അതിനെ പരിഹാരം കണ്ടെത്തുമ്പോഴാണ് നമുക്ക് വലിയ രോഗങ്ങളിൽ നിന്നും മുക്തി നമുക്ക് ഉണ്ടാകുന്നത്.

   

ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ശരീരം ഇത്തരത്തിലുള്ള സൂചനകളൊക്കെ നൽകുന്നത്. ശരീരത്തിലുള്ള അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് കരൾ അഥവാ ലിവർ എന്നുപറയുന്നത്. കരൾ സ്ഥിതിചെയ്യുന്നത് വയറിന്റെ വലതുഭാഗത്ത് വാരിയലിന് താഴെയാണ്. ശരീരത്തിൽ ഉണ്ടാകുന്ന വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും.

കഴിക്കുന്ന ഭക്ഷണത്തിൽ ദഹിപ്പിക്കുന്നതിനും വളരെയധികം പ്രവർത്തനമാണ് ചെയ്യുന്നത്. 1.5 കിലോഗ്രാം ആണ് കരളിന്റെ ഭാരമായി പറയുന്നത്.ഫാറ്റിലിവർ രോഗം എന്ന് പറയുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുണ്ടാക്കുന്ന ഒന്നാണ് ക്രമേണ പുരോഗമിച്ച കരൾ വീക്കത്തിലേക്കും ഇത് മാറുന്നു. കരൾ രോഗം പലവിധമുണ്ട് അവയ്ക്കെല്ലാം വ്യത്യസ്തമായ കാരണങ്ങളാണ് ഉണ്ടാകുന്നത് പ്രധാനമായും ഫാറ്റിലിവർ ഉണ്ടാകുന്നത് മദ്യപാനം ഒരു പ്രധാന കാരണം തന്നെയാണ്.

അമിതമായി കൊളസ്ട്രോൾ ഉയർന്ന പൊന്നത്തടി പെട്ടെന്ന് ഉണ്ടാകുന്ന തൂക്കക്കുറവ് തുടങ്ങിയവ മറ്റുകാരണങ്ങളാണ് സർവസായി ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് കരൾ രോഗങ്ങൾ ഉണ്ടാകുന്നത്. കരൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതാണ് ആദ്യം നന്നായി നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം ഏറ്റവും വലിയ വില്ലന്മാരിൽ ഒരായിരം മദ്യപാനം ആയതിനാൽ അതു നിർബന്ധമായും ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടതെന്ന് ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : Fatty Liver Malayalam

2 thoughts on “ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ ആകാം. | Fatty Liver Malayalam

Leave a Reply

Your email address will not be published. Required fields are marked *