Nenju erichal home remedy
Nenju erichal home remedy : നമുക്കെല്ലാവർക്കും സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് നെഞ്ചിരിച്ചിൽ എന്നു പറയുന്നത്. നെഞ്ചിരിച്ചിൽ ഉണ്ടാകുന്നത് പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയിൽ കടക്കുമ്പോൾ ആണ് നെഞ്ചിരിച്ചിൽ ഉണ്ടാകുന്നത്. സാധാരണ നെഞ്ചിരിച്ചിൽ ആയിട്ട് നമുക്ക് അനുഭവപ്പെടുന്നത് .
വയറിന്റെ മുകൾഭാഗം നിന്നും നെഞ്ചിന്റെ മദ്യഭാഗത്തിലൂടെ പടർന്നു തൊണ്ടയിലേക്ക് കഴുത്തിലേക്ക് ചിലപ്പോൾ പുറത്തേക്ക് തന്നെ വ്യാപിക്കുന്ന രീതിയിലുള്ള ഒന്ന് തന്നെയാണ് നെഞ്ചിരിച്ചിൽ എന്ന് പറയുന്നത് അല്ലെങ്കിൽ നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നത്. നെഞ്ചിരിച്ചിൽ കൂടുതലായി അനുഭവപ്പെടാനുള്ള കാരണമായി ഡോക്ടർ പറയുന്നത് നമ്മുടെ ജീവിതശൈലി വരുന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ് വളരെയധികം രോഗങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ വ്യായാമ കുറവും തെറ്റായ ഭക്ഷണരീതിയും ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗവും മൂലം.
ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട് ഇങ്ങനെ ഒട്ടനവധി ആളുകൾ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് നെഞ്ചിരിച്ചിൽ അതായത് ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ് നമുക്ക് നെഞ്ചിരിച്ചിൽ ഉണ്ടാകുന്നത് എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്.സ്ട്രസ്സ് മാനസികമായ സമ്മർദ്ദങ്ങൾ ഇങ്ങനെ നെഞ്ചരിച്ചിൽ അസിഡിറ്റി ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതുപോലെതന്നെ അനാവശ്യമായിട്ടുള്ള മരുന്നുകളുടെ ഉപയോഗം ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ്.
ഡോക്ടർ കാണാതെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ എല്ലാം പോയി അനാവശ്യമായി ആന്റിബയോട്ടിക്കുകളും സ്വയം വാങ്ങി കഴിക്കുന്ന ഒരു ശീലം. ഇതും ഇത്തരത്തിലുള്ള വയർ സംബന്ധമായ ഗ്യാസ് ട്രബിൾ ഉണ്ടാവാൻ നെഞ്ചരിച്ചിലുണ്ടാവാനും അസിഡിറ്റി പോലെയുള്ള പ്രയാസങ്ങൾ ഉണ്ടാവാനും കാരണമാവാറുണ്ട്. പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് നെഞ്ചരിച്ചിൽ തന്നെയാണ് അതുപോലൊന്ന് പുളിച്ചു തികട്ടി വരിക ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian
summary : Nenju erichal home remedy