വസ്ത്രങ്ങൾ പുത്തൻ പുതിയത് പോലെ ഇരിക്കുന്നതിനും അതുപോലെ നല്ല സ്റ്റിഫ് ആയി ലഭിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ആളുകളും നല്ല വസ്ത്രങ്ങൾ നല്ല വസ്ത്രങ്ങളിൽ നല്ല നർമ്മണം ലഭിക്കുന്നതിനും പുത്തൻ പുതിയത് പോലെ ഇരിക്കുന്നതിനും ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉപയോഗിക്കുന്നവരാണ്.
എന്നാൽ ഇത്തരത്തിലുള്ള വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതെ തന്നെ നമുക്ക് വസ്ത്രങ്ങൾക്ക് നല്ല ഭംഗിയും വൃത്തിയും ലഭിക്കുന്നതിനും വസ്ത്രങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു മാർഗ്ഗം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് അത്തരത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്ന.
ഒരു ഷർട്ടും മുണ്ടും പോലെ നിൽക്കുന്ന ഒരു സ്റ്റിഫ്‌നെസ്സ് നൽകുന്ന ഒരു ഉൽപ്പന്നത്തെക്കുറിച്ച് നമുക്ക് നോക്കാം ആദ്യം തന്നെ എടുക്കേണ്ടത് ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കുക അതിലേക്ക് മൈദ ചേർത്തുകൊടുത്തത് നല്ലതുപോലെ ഇളക്കുക അതിലെ ഒട്ടും കട്ടകൾ ഇല്ലാതെ നല്ല സ്മൂത്തായിരിക്കണം. വെള്ളം ഇത് മൈദ ചേർത്ത് വെള്ളം നല്ലതുപോലെ ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യാൻ ഒട്ടും തിളക്കേണ്ട ആവശ്യമില്ല.
ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ നമുക്ക് മുക്കിയെടുത്ത് പിഴിഞ്ഞ് ഇടാവുന്നതാണ് അപ്പോൾ വസ്ത്രങ്ങൾ നല്ല സ്റ്റിഫ് ആയി ലഭിക്കുന്നതായിരിക്കും വെള്ളത്തിൽ മുക്കുമ്പോൾ ഒരു ചീത്ത മണം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അത്തരം പ്രശ്നങ്ങളൊന്നും ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്നതല്ല നല്ല രീതിയിൽ വസ്ത്രങ്ങൾ സ്റ്റിഫ് ആയി ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.