കേടുകൂടാതെ ഒരു മാസം വരെ ഫ്രിഡ്ജിൽ ഇറച്ചിയും മീനും സൂക്ഷിക്കാൻ കിടിലൻ വഴി.👌

നമ്മൾ ഭക്ഷണപദാർത്ഥങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കുന്നത് എപ്പോഴും ഫ്രിഡ്ജിലാണ്.പച്ചക്കറി ആയാലും പഴവർഗ്ഗങ്ങൾ ആയാലും ഇറച്ചി ആയാലും ഈ നായിലും കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് ഫ്രിഡ്ജിൽ ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കേണ്ടത് എങ്ങനെയാണ് ഇത്തരത്തിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

   

ഇറച്ചികളും അല്ലെങ്കിൽ മീനുകളും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതെയും അതുപോലെ തന്നെ രുചി വ്യത്യാസമില്ലാതെയും നമുക്ക്ഉപയോഗിക്കുന്നതിനെ സാധ്യമാകുന്നതാണ്.ചെമ്മീന് അല്ലെങ്കിൽ നുറുക്ക് മീനോ എന്തെങ്കിലും വാങ്ങിച്ചുകഴിഞ്ഞാൽ നമ്മൾ ഒരു ദിവസം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ട് ആയിരിക്കും ചെയ്യുന്നത് അപ്പോൾ അത് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി.

ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ എടുക്കുന്നതെങ്കിൽ അതായത് പാചകം ചെയ്യാൻ എടുക്കുന്നതെങ്കിൽ അതിന്റെ രുചി വ്യത്യാസം അനുഭവപ്പെടുന്നതായിരിക്കും എന്നാൽ ഈ രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിലൂടെ വ്യത്യാസം ഇല്ലാതെ തന്നെ നമുക്ക് കറിവയ്ക്കുന്നതിനും അതുപോലെ തന്നെ സാധിക്കുന്നതാണ്. ഈ മാസത്തോളം നമുക്ക് ഈ രീതിയിൽ ഫിഷ് അല്ലെങ്കിൽ ഇറച്ചിയോ.

കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് ഈ മാർഗ്ഗം എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.വാങ്ങിക്കൊടുക്കുന്ന ബീഫ് ഒരു കഴുകി നല്ലതുപോലെ വൃത്തിയാക്കി ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് കൊടുക്കുകഇതിലേക്ക് ഈ ബീഫ് മൂടുന്നത് വരെ വെള്ളം ഒഴിച്ച് നൽകാവുന്നതാണ്.അതിനുശേഷം ഈ പാത്രംഫ്രീസറിലേക്ക് കയറ്റി വയ്ക്കാൻ അതിനുശേഷംഅത് കട്ടയായി അവിടെ ഇരുന്നോളും അതിനു ശേഷം ഒരു മാസം കഴിഞ്ഞെടുത്താലും ഈഇറച്ചിക്കും യാതൊരുവിധത്തിലുള്ള പ്രശ്നവും ഇല്ലാതെ രുചി വ്യത്യാസം ഇല്ലാതെ നമുക്ക് പാചകം ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.