ഗുരുവായൂർ ദർശനം നടത്തുന്നവർക്ക് എല്ലാം അനുഗ്രഹം ചൊരിയുന്ന കാരുണ്യ മൂർത്തിയാണ് ഗുരുവായൂരപ്പൻ ശ്രീ ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ എനിക്ക് എന്ത് കിട്ടും എന്ന് ചിന്തിക്കുന്നതിൽ സ്ഥാനമില്ല. ദർശനം നടത്തുന്ന ഭക്തരുടെ സങ്കടം എന്താണോ അത് പറയാതെ തന്നെ അവരുടെ മനസ്സ് കണ്ട് കണ്ണൻ അനുഗ്രഹിക്കും. ശ്രീ ഗുരുവായൂരപ്പൻ അങ്ങനെയാണ് ഒരാണ്ട് തികയും മുൻപേ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട്.
വലിയ നിലയിൽ എത്തുന്ന കുറച്ചു നക്ഷത്ര ജാതികൾ ഉണ്ട്. ഈ നാളുകാർ ഒരാണ്ട് തികയും മുൻപേ സാമ്പത്തിക ഉയർത്തും. എല്ലാ പ്രശ്നങ്ങളും അവസാനിക്കും ഒരുപാട് ഒരുപാട് സമൃദ്ധിയിൽ എത്തും ജാതകം. അത്രയേറെ ഭാഗ്യമാണ് അത്രയധികം നേട്ടമാണ് ഈ നക്ഷത്ര ജാതകർക്ക് ഇനി വന്നുചേരാൻ പോകുന്നത്. ഈ നാളുകാർ ഒരാണ്ട് തികയും മുമ്പേ സാമ്പത്തിക ഉയർച്ച ഇന്ന് ഒരു പൂജയും വേണ്ട നാമജപം മാത്രം മതി.
ആ ഭാഗ്യനാളു കാരെ ഈശ്വരൻ വളരെയധികം തുണക്കുന്നതായിരിക്കും ഇവരുടെ ജീവിതത്തിൽ സഹകരണത്തിനുള്ള സൗഭാഗ്യങ്ങളും നേടിയെടുക്കുന്നതിനും സാധ്യമാകുന്നതായിരിക്കും. പലർക്കും പല രീതിയിലുള്ള പ്രശ്നങ്ങളാണ് ചിലർക്ക് ജീവിതത്തിൽ എന്നും പ്രശ്നങ്ങൾ തന്നെയാണ്. ഏതെങ്കിലും ഒരു പ്രശ്നം അവസാനിക്കും പക്ഷേ കാത്തിരിക്കുന്നു വലിയൊരു സന്തോഷത്തിന് വീണ്ടും വരുന്നു സങ്കടം.
അങ്ങനെ സങ്കടവും ദുഃഖവും സന്തോഷവും ഇടക്കലർന്ന ജീവിതം അങ്ങനെ തന്നെയാണ് ഒരു സന്തോഷത്തിന് ഒരു ദുഃഖം ഉണ്ടാകും. പക്ഷേ ഇനി ഈ നക്ഷത്ര ജാതക സാമ്പത്തികമായി ഉയർച്ച നേടും. എല്ലാ രീതിയിലും നേട്ടങ്ങൾ കൈവരിക്കും ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ ഈ നക്ഷത്ര ജാതിക്കാർ നേടിയെടുക്കുക തന്നെ ചെയ്യും കണ്ണൻ ഇവർക്ക് അത് നൽകും ശ്രീ ഗുരുവായൂരപ്പൻ ഇവർക്ക് നൽകും.