നമ്മുടെ വീടിന്റെ ഹാളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ…👌

വാസ്തു പ്രകാരം ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സവിശേഷമാർന്ന ഒരു ഭാഗമാണ് വീടിന്റെ സ്വീകരണം മുറി എന്ന് പറയുന്നത്. നമ്മളെല്ലാവരും ഹാൾ എന്ന് പറയുന്ന ഇടം വാസ്തുവിൽ ഇതിനെ വളരെയധികം പ്രാധാന്യമുണ്ട്. എന്തുകൊണ്ടാണ് വീടിന്റെ ഹാൾ അല്ലെങ്കിൽ സ്വീകരണം മുറി ഇത്രയ്ക്കും പ്രാധാന്യം ഉള്ളത് എന്ന് പറയുന്നത് എന്തുകൊണ്ടാണ് കാരണം ഞാൻ വീടിനെ ഹാൾ എന്ന് പറയുന്നത്.

   

ആ വീട്ടിലെ വ്യക്തികളെ മാത്രം സംബന്ധിക്കുന്ന അല്ലെങ്കിൽ ആ വീട്ടിലും വ്യക്തികളെ മാത്രം ഉൾക്കൊള്ളുന്ന ഒന്നല്ല പരീക്ഷയിൽ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന എല്ലാവരെയും സ്വീകരിക്കുന്ന മുറിയാണ്.അതായത് അതിഥികളെ കൂടി ഉൾക്കൊള്ളേണ്ട ഒരു ഇടം കൂടിയാണ്.നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ട വാസ്തുവിൽ നമ്മൾ അക്ഷരംപ്രതി പാലിക്കേണ്ട ഒരു ഇടം കൂടിയാണ് നമ്മുടെ വീടിന്റെ ഹാൾ എന്ന് പറയുന്നത്.

എന്നാൽ പലപ്പോഴും നമ്മുടെ വീടിന്റെ ഹാള് നമ്മളെ ശരിയായ രീതിയിൽ എല്ലാ സൂക്ഷിക്കുന്നത്എങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങൾ നമുക്ക് വരുന്നതിന് കാരണമാകുന്നതായിരിക്കും.നമ്മുടെ വീടിന്റെ ഹാളിൽ ഒരിക്കലും വരാൻ പാടില്ലാത്ത അല്ലെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.നമ്മുടെ വീട്ടിലേക്ക് അതിഥികളായി അല്ലെങ്കിൽ ഗസ്റ്റ് ആയി വരുന്ന ഒരുപാട് ആളുകൾ വരുന്നതായിരിക്കും.

അവരെ ഉൾക്കൊള്ളിക്കുന്ന ഇടം എന്ന് പറയുന്നത് അല്ലെങ്കിൽ ഹാളിൽ ഇരുത്തി നമ്മൾ കൂടുതലും അവരുമായി സമയം സ്പെൻഡ് ചെയ്യുന്നത്.അപ്പോൾ ഈ വീട്ടിലേക്ക് കടന്നുവരുന്ന വ്യക്തികൾ പ്രധാനമായും രണ്ടുതരം ആൾക്കാർ ഉണ്ടായിരിക്കും. ഒന്നാമതേ എന്നു പറയുന്നത് നമുക്ക് നല്ലത് വിചാരിച്ച് വരുന്നവരെ അതായത് നമുക്ക് നല്ലത് വരണമെന്ന് മനസ്സിൽ ആഗ്രഹിക്കുന്നവർ ആയിരിക്കും. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…