സവാളനീരിനോടൊപ്പം ഇതൊന്ന് ചേർത്ത് മുടിയിൽ തേച്ചു നോക്കൂ മുടി നല്ല കറുപ്പായി മാറും 🙄

നീളമുള്ള മുടി എല്ലാവരുടെയും ഒരു ആഗ്രഹം തന്നെയാണ് ഈ മുടി കൊഴിഞ്ഞു പോകാതെ നല്ല കറുപ്പോടുകൂടി ഇരിക്കുന്നതിന് വേണ്ടി പല ആളുകളും പലതരത്തിലുള്ള മാർഗങ്ങളാണ് ഉപയോഗിക്കാറുള്ളത് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഒരു സാധനത്തിന്റെ സാധനം ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ അതിന്റെ നീര് ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുടിയെ കറുപ്പിക്കുവാൻ ആയിട്ട് സാധിക്കും.

   

എന്നുള്ളതാണ് നിങ്ങൾക്കറിയാമോ.പല ആളുകളും നീളമുള്ള മുടി ആഗ്രഹിക്കുന്നുണ്ട് എങ്കിലും അല്ലെങ്കിൽ നീട്ടി വളർത്തുമ്പോൾ തന്നെ ആരോഗ്യമുള്ളതായി സൂക്ഷിക്കുവാൻ ആയിട്ട് വളരെയധികം പെടാപ്പാട് പെടുന്നവരാണ് ആദ്യമായിട്ടാണ് മുടി നീട്ടിവളർത്തുന്നതെങ്കിൽ ഈയൊരു പ്രക്രിയ എത്രത്തോളം ബുദ്ധിമുട്ട് ഏറിയ കാര്യമായിരിക്കും എന്ന് കുറച്ചു ദിവസത്തെ ശ്രമങ്ങൾ കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

മുടി നീട്ടി വളർത്തുമ്പോൾ മുൻപത്തെക്കാൾ കൂടുതൽ മുടി കൊഴിച്ചിൽ കൈകാര്യംചെയ്യേണ്ടി വരുന്നത് വളരെയധികം വേദനയുണ്ടാക്കുന്ന ഒരു കാര്യം ആയിരിക്കും പ്രത്യേകിച്ചും എല്ലാ ദിവസവും മുടി കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മുടികൊഴിച്ചലിന്റെ എണ്ണം മറ്റേതിനേക്കാളും അധികം നിങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമായി മാറുന്നു. ഇങ്ങനെ മുടികൊഴിച്ചിൽ മാറി മുടി നല്ല കറുത്ത നിറം ലഭിക്കുന്നതിന് വേണ്ടി.

സവാളയുടെ നീരാണോ അതോ സവാളയുടെ തൊലി ആണോ നല്ലത് എന്ന് പലരും സംശയിക്കാറുണ്ട് സംശയിക്കേണ്ട കാര്യമില്ല തൊലി തന്നെയാണ് നല്ലത് നമ്മൾ സവാള ക്ലീൻ ചെയ്യുമ്പോൾ പുറത്തേക്ക് കളയുന്ന ഈ തൊലിക്ക് മുടി കറുപ്പിക്കുവാനുള്ള ശേഷിയുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ.അത്തരത്തിലുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.