പലപ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വീടുകളിൽ നേരിടുന്നത് ബാത്റൂമിന്റെ ഉള്ളിലെ ഒരു ചീത്ത മണം രൂപപ്പെടുക എന്നത് ഇതുമൂലം വളരെയധികം ദുഃഖിക്കുന്നവരും അതുപോലെ തന്നെ നാണക്കേടും ഉണ്ടാകുന്നതും ഒത്തിരി ആളുകൾക്ക് അനുഭവം ഉണ്ടായിരിക്കും കാരണം നമ്മുടെ വീടുകളിൽ ഗസ്റ്റുകൾ വരുമ്പോൾ ഇത്തരത്തിൽ ബാത്റൂമിൽ ഉപയോഗിക്കാൻ പോകുമ്പോൾ.
പൊട്ടൻ മണം വരുന്നതും നമുക്ക് വളരെയധികം നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ ജല പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. എല്ലാ സാധാരണക്കാർക്കും ബാത്റൂമിൽ ഉപയോഗിക്കുന്ന ഫ്രഷ്നർ വാങ്ങി ഉപയോഗിക്കാൻ പണം ഉണ്ടാകണമെന്നില്ല അതുകൊണ്ടുതന്നെ ഇത്തരത്തിൽ സാധിക്കുന്നവർക്കും അതുപോലെ തന്നെവീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന.
ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനെ യാതൊരുവിധത്തിലുള്ള പണച്ചെലവും വീട്ടിൽ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത്.അല്പം അരിയും ബേക്കിംഗ് സോഡയും ആണ് അതുപോലെ അതിലേക്ക് അല്പം കൂടി ചേർത്ത് വെച്ച്.
ഒരു പാത്രത്തിലിട്ട് അലുമിനിയം കോയിൽ കൊണ്ട് മൂടി വയ്ക്കുക അതിനുശേഷംഅതിനെ ചെറിയൊരു തോള ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ബാത്റൂമിലെ പൊട്ട മണത്തേ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇത് നമ്മുടെ ബാത്റൂമുകൾക്ക് നല്ലൊരു മണം പകരുന്നതിനും അതുപോലെ തന്നെ ബാത്റൂമിൽ ദുർഗന്ധത്തിന് ഇല്ലാതാക്കി നല്ലൊരു സാഹചര്യം കൊണ്ടുവരുന്നതിനും സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.