യൗവന കാലഘട്ടം കഴിയുമ്പോഴേക്കും തുടങ്ങുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അതായത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ആമവാതം അഥവാ റൂമറ്റോയിഡ് ആർത്രൈറ്റിസ്. ഒരാളുടെ രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ആമവാതം.
അഥവാ സന്ധികളിലും നീരും വേദനയും പ്രധാനപ്പെട്ട പ്രാഥമിക ലക്ഷണം തന്നെ പറയാൻ സാധിക്കുന്നതാണ് കൈകൾ തുടങ്ങിയവയിലേക്ക് ആമവാതത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചർമ്മം കണ്ണുകൾ ശ്വാസകോശം ഹൃദയം നാശം വരുത്തുന്നതിനും ഈ രോഗത്തിന് വളരെയധികം കാരണമായി തീരുന്നതായിരിക്കും ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന്.
ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആമവാതത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം അമിതമായി ചെയ്യണം അനുഭവപ്പെടുക അതായത് സന്ധിവേദനയും നീരുമെല്ലാം പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും ചില വ്യക്തികളിൽ അമിതമായ ക്ഷീണവും വിഷാദവും ഉണ്ടാകുന്നതിനേ കാരണമാകുന്നുണ്ട്. കൂടാതെ തന്നെ ശരീരഭാരം കുറയുന്നതും ഇത്തരത്തിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയായിരിക്കും.
ക്ഷീണവും പനിയുമൊക്കെ തോന്നുന്നതും വിശപ്പ് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതും ആമവാതത്തിന്റെ ഒരു ലക്ഷണമാണ് സന്ധികൾക്ക് വളരെയധികം പിരിമുറുക്കം നേരിടുക രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നതും അതുപോലെതന്നെ കുറച്ച് നേരം വെറുതെ ഇരുന്നാൽ ഉടനെ തന്നെ ഇത്തരം പിരിമുറുക്കം സന്ധികളിൽ നിന്നും പ്രതീക്ഷിക്കാവുന്നതും ആയിരിക്കും. കൈകളിലും മറ്റും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നതും ഇത്തരത്തിൽ ആമവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..