മൃദുവായ സോഫ്റ്റ് ആയ ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം🤔

കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ആരോഗ്യപ്രദമായിട്ടുള്ള ആഹാരമാണ് ചപ്പാത്തി എന്ന് നമുക്കെല്ലാവർക്കും അറിയാം ഇന്ന് മിക്ക വീടുകളിലും ഇത് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവം ആയിട്ട് മാറിയിട്ടുമുണ്ട്. എന്നാൽ മൃദുവായി ചപ്പാത്തി ഉണ്ടാക്കുവാനായിട്ട് പലർക്കും അറിയുകയില്ല എന്നുള്ള കാര്യം വളരെ സത്യം തന്നെയാണ്. മൃദുവായ ചപ്പാത്തി ഉണ്ടാക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടാണ്.

   

എന്ന് പറയുന്ന വീട്ടമ്മമാർ നമുക്കിടയിൽ വളരെയധികം ആണ് ഇതിനെ വളരെയധികം സഹായകരമായിട്ടുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. അത്താഴത്തിന് ചപ്പാത്തി കഴിക്കുന്ന ആളുകൾ വളരെ അധികമാണ്. എന്നാൽ വളരെ നല്ല രീതിയിൽ ചപ്പാത്തി ഉണ്ടാക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട് എന്നാൽ മൃദുവായുധം ആയിട്ടുള്ള ചപ്പാത്തി ഉണ്ടാക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടാണ് എന്നുള്ള കാര്യം.

നിങ്ങൾക്ക് അറിയാമല്ലോ നല്ല മാർദ്ദവമുള്ള ചപ്പാത്തി ഉണ്ടാക്കുവാൻ സഹായകരമാകുന്ന ചില വഴികളാണ് ഇവിടെ പറയുന്നത് നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം. ചപ്പാത്തി ഉണ്ടാക്കുവാൻ ആയിട്ടുള്ള മാവ് കുഴക്കുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കണം ചെറു ചൂടുവെള്ളത്തിലേക്ക് പൊടിപതിയെ ഇട്ടു കൊടുത്തുകൊണ്ട് വേണം മാവ് കുഴയ്ക്കുവാനായിട്ട് തുടങ്ങുവാൻ 5 മിനിറ്റ് എങ്കിലും നല്ലതുപോലെ കുഴയ്ക്കുകയും.

അതോടൊപ്പം തന്നെ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാവ് കുഴച്ചു വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിൽ കൂടുതലും ആകുവാൻ പാടുള്ളതല്ല നല്ല രീതിയിൽ പേൻ ചൂടായതിനു ശേഷം മാത്രമേ ചപ്പാത്തി ഇട്ടു കൊടുക്കുവാൻ ആയിട്ട് പാടുകയുള്ളൂ മൂന്നുതവണയിൽ കൂടുതൽ ചപ്പാത്തി തിരിച്ചും മറിച്ചും ഇടരുത് ഇങ്ങനെ ചെയ്താൽ ചപ്പാത്തി ഉണങ്ങിപ്പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ് ചപ്പാത്തി ചുട്ടതിനു ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്പം എണ്ണയും നെയ്യോ തടവി കാസർഗോഡിൽ വയ്ക്കുന്നതും ചപ്പാത്തിയും മൃദുവാ കാരണമാകും. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.