നമുക്കുണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങളുടെയും ഒരു മൂല കാരണം എന്ന് പറയുന്നത് വൈറൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ തന്നെയായിരിക്കും ഗ്യാസ്ട്രബിൾ അല്ലെങ്കിൽ പൊളിച്ച് എന്നിങ്ങനെ തുടങ്ങിയ പല പ്രശ്നങ്ങൾക്കൊണ്ടും നമുക്ക് ഇത്തരത്തിലുള്ള രോഗങ്ങളുടെ തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും ഒരു രോഗി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ചിലപ്പോൾ തലവേദനയോ അല്ലെങ്കിൽ.
സന്ധിവേദനയും ഒക്കെ ആയിട്ടായിരിക്കും ഡോക്ടറുടെ അടുത്തേക്ക് ചെല്ലുന്നത് എന്നാൽ അതിനുള്ള കാരണങ്ങൾ അന്വേഷിച്ചു വരുമ്പോൾ വെറുതെ ഒന്ന് ചോദിച്ചാൽ മതി വയറിന് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ചോദിച്ചാൽ രോഗി പറയും കുറെ കാലങ്ങളായി എനിക്ക് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്നത് കേൾക്കാം ഇതിനർത്ഥം തലവേദനയും സന്ധിവേദനയും ഒക്കെ വരുന്നതിനു മുമ്പ് തന്നെ.
ഗ്യാസ് സംബന്ധമായുള്ള പല പ്രശ്നങ്ങളും ഈ രോഗിക്ക് ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കുവാനായിട്ട് എന്നാൽ ഇതുമൂലം ഇതിന്റെ സന്ധിവേദനയുടെയും തലവേദനയും ഒക്കെ ഒരു ലക്ഷണമായിട്ട് തന്നെ നമുക്ക് വയറു ഗ്യാസ് നിറയുന്നതൊക്കെ നമുക്ക് മനസ്സിലാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും.ഗ്യാസ്ട്രബിൾ വന്നു കഴിഞ്ഞാൽ അത് ചിലർ അറ്റാക്ക് എന്ന് പേടിയിൽ.
ആശുപത്രിയിൽ വരെ എത്തുമ്പോഴാണ് ഇത് ഗ്യാസ്ട്രബിൾ ആണ് എന്ന് അറിയുന്നത് വയറിന് കട്ടി ഓർക്കാനും കീഴ്വായു വിശപ്പില്ലായ്മ വയറു വീർത്ത് തോന്നൽ എന്നിവയെല്ലാം തന്നെ ഇവർക്ക് ഉണ്ടാകുന്ന ഒരു കാര്യമാണ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പ്രതിപാദിച്ചിരുന്നു വളരെ എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിലാണ് ഡോക്ടർ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.