മൂത്രത്തിൽ പഴുപ്പ് വരുമ്പോൾ എല്ലാവരും ചോദിക്കുന്ന ഒരു കാര്യം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്നുള്ള കാര്യം ആയിരിക്കും മൂത്രത്തിൽ പഴുവ അഥവാ യൂറിനറി ഇൻഫെക്ഷൻ എന്ന് കേൾക്കുമ്പോഴേ ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് കൂടുതൽ വെള്ളം കുടിക്കുന്നുണ്ടോ അല്ലെങ്കിൽ വെള്ളം കുടിക്കാതിരിക്കുന്നുണ്ട് എന്നുള്ള കാര്യങ്ങളൊക്കെ.വെള്ളം കുടിക്കാതെ ഇരിക്കുമ്പോഴും മാത്രമല്ല മൂത്രത്തിൽ പഴുപ്പ് വരുന്നത്.
മറ്റു കാലാവസ്ഥകളിലും ഇത് സാധാരണമായിട്ട് ആളുകളിൽ കണ്ടുവരുന്നതാണ് പുരുഷന്മാരെക്കാൾ സ്ത്രീകളിലെ ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. കുറെ ആളുകൾ മൂത്രം പിടിച്ചുനിർത്തുന്ന ഒരു ശീലം കൊണ്ട് നടക്കുന്ന ആളുകളാണ് അങ്ങനെയുള്ളവർ ഇതൊരു അനാരോഗ്യകരമായിട്ടുള്ള ഒരു ശീലമാണ് പലപ്പോഴും അവസൗകര്യങ്ങളും അശ്രദ്ധയും സ്ത്രീകളെയാണ് കൂടുതലായും ബാധിക്കുന്നത്.
മൂത്രത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന പ്രധാന വില്ലനും ഇതുതന്നെയാണ് കിഡ്നി മുതൽ മൂത്രനാളം വരെ അണുബാധ ഉണ്ടാകാം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രത്തിൽ അനുവാദം കൂടുതലായി കണ്ടുവരുന്നത് ഇതിന് കാരണമായി പറയുന്നത് സ്ത്രീകളിലെ നീളം കുറഞ്ഞ യൂറിത്ര ആണ്. മുഴുവൻ സ്ത്രീകളുടെയും കണക്കെടുത്തു കഴിഞ്ഞാൽ അതിൽ കുറച്ച് സ്ത്രീകൾക്ക് എങ്കിലും മൂത്രത്തിൽ പഴുപ്പ് എപ്പോഴെങ്കിലും വന്നതായിട്ട് ഉണ്ടാകും എന്നാണ് കണക്കുകൾ പറയുന്നത്.
ഒരു വയസ്സിൽ താഴെയുള്ളവരിലും 60 വയസ്സിൽ മുകളിൽ ഉള്ളവരിലും മൂത്രത്തിൽ പഴുപ്പ് കണ്ടു വരാറുണ്ട്.മൂത്രത്തിൽ പഴുപ്പ് വന്നു കഴിഞ്ഞാൽ പനി വിറയൽ മൂത്രത്തിൽ രക്തം കാണുക മൂത്രത്തിൽ പഴുപ്പ് ഉണ്ടാവുക മൂത്രശങ്ക ഇത്തരത്തിലുള്ള ലക്ഷണങ്ങളൊക്കെയാണ് പ്രധാനമായി കണ്ടുവരുന്നത് ഒരിക്കൽ യൂറിനറി ഇൻഫെക്ഷൻ വന്നവർ കൂടുതലും ശ്രദ്ധിക്കണം വീണ്ടും ഇൻഫെക്ഷൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കണം എന്നാണ് ഡോക്ടർ പറയുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.