ഈയൊരു കാര്യം ചെയ്താൽ മാത്രം മതി കൈകൾ തരിപ്പ് മാറ്റിയെടുക്കുവാൻ 🤔

പണ്ടുകാലങ്ങളിൽ 60 വയസ്സ് കഴിഞ്ഞ ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമായിരുന്നു കാൽ തരിപ്പ് അല്ലെങ്കിൽ പെരുപ്പ് പുകച്ചിൽ എന്നിവയെല്ലാം എന്നാൽ ഇന്നത്തെ കാലത്ത് 35 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.പലപ്പോഴും കൈകൾ വേദന മറ്റുമുണ്ടാകുമ്പോൾ നമ്മൾ പല മരുന്നുകൾ കഴിച്ചാൽ നമുക്ക് ഇതിന് പ്രതിവിധി കാണാറുണ്ട്.

   

എന്നാൽ കൈകൾ തരിപ്പും മറ്റോ വന്നു കഴിഞ്ഞാൽ ഇതിന് പ്രതിവിധി കാണുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നും ഇതിനുള്ള ചികിത്സകൾ എന്തൊക്കെയാണ് എന്നൊക്കെയാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.കൈകളും കാലുകളും ഒരേ പൊസിഷനിൽ വച്ച് അല്പനേരം കഴിഞ്ഞ് ധരിക്കുന്നതും.

അത് മാറുവും വരെ ഇക്കിളി എന്ന വേദന അറിയാത്ത ഒരു അനുഭവം ഉണ്ടാകുന്നതും കുട്ടിക്കാലത്ത് വലിയ കൗതുകങ്ങളിൽ ഒന്നായിരുന്നു എന്നാൽ ഇന്ന് പലപ്പോഴും അത്തരത്തിലുള്ള കാര്യങ്ങൾ വരുമ്പോൾ ആരോഗ്യകേളിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെയധികം വലുതാണ് എന്ന് മനസ്സിലാക്കുക. കൈകാൽ തരിപ്പ് പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഇത് ഏതു സമയത്തും ആർക്കുവേണമെങ്കിലും ഇന്നത്തെ കാലത്ത് വരാനുള്ള അനുഭവപ്പെടാം പലരും ഇത് വലിയ കാര്യമായി എടുക്കുന്നില്ല എന്നതാണ് സത്യം.

എന്ന് അങ്ങനെയല്ല കൈകൾ തരിപ്പ് ദിവസവും വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം പല രോഗങ്ങളുടെയും ഒരു ലക്ഷണമാണ് ഈ കൈകൾ തരിപ്പ് എന്ന് പറയുന്നത് കൈവിരലുകളുടെയും കാൽവിരലുകളുടെയും സ്പർശനവും വേദനയും അറിയുന്നത് പെരിഫറൽ നോർവേസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവയ്ക്ക് വരുന്ന ചെറിയ പരുക്കുകൾ ആണ് ആണ് തരിപ്പായും വേദനയും അനുഭവപ്പെടാറുള്ളത്.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.