പുതുവർഷത്തിൽ ഈ നാല് കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം..🥰

എല്ലാവരുടെയും ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നൽകിക്കൊണ്ട് മറ്റൊരു പുതുവർഷം കൂടി കടന്നു വരികയാണ്. അവളുടെ ജീവിതത്തിലേക്ക് 20024 കടന്നു വരുമ്പോൾ നമ്മുടെ ജീവിതം ഏറ്റവും ഐശ്വര്യം നിറഞ്ഞതാകണം നമുക്കെല്ലാം സൗഭാഗ്യങ്ങളും കൈവരണം എന്നാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്. നമ്മളുടെ ഭവനങ്ങളിലേക്ക് കടന്നു വരുമ്പോൾ ഈ ഒരു പുതുവർഷം പുലരി.

   

നമ്മൾ ഉണർന്ന് എഴുന്നേൽക്കുന്ന സമയത്ത് നമ്മളുടെ ജീവിതം ഏറ്റവും പൂർണമായി മാറാൻ വീട്ടിൽ നിന്ന് ചില വസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട്. അതായത് നമ്മുടെ വീടിനെ വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്ന വളരെയധികം ദോഷങ്ങൾ ക്ഷണിച്ചു വരുത്തുന്ന വീട് മുടിയാൻ കാരണമാകുന്ന ചില വസ്തുക്കൾ പുതുവർഷം തുറക്കുന്നതിന് മുമ്പായിട്ട് തന്നെ നമ്മളുടെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട് ആ വസ്തുക്കളെ പറ്റിയാണ് .

വൃത്തിയാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് പലരും ഇപ്പോൾ തന്നെ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ടാകും എന്നാൽ ഈ വൃത്തിയാക്കുന്ന സമയത്ത് ഞാനീ പറയുന്ന നാല് കാര്യങ്ങൾ അല്ലെങ്കിൽ വൃത്തിയാക്കാൻ ഏറ്റവും പവിത്രമായ സൂക്ഷിക്കാൻ വിട്ടു പോകരുത് എന്നുള്ളതാണ് കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട് നാലു സ്ഥാനങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ.

അത് വളരെയധികം ദോഷമായിട്ടുള്ള ഫലങ്ങൾ ആയിരിക്കും കൊണ്ടുവരുന്നത് ഏതെങ്കിലും ഒന്ന് വിട്ടു പോയിട്ടുണ്ട് എന്നുണ്ടെങ്കിൽ വൃത്തിയാക്കിയതിനു പോലും ഫലമില്ലാതെ ആകുന്നതാണ്. വീട് വൃത്തിയാക്കുമ്പോൾ ഈ നാല് ഇടങ്ങൾ നിർബന്ധമായും വൃത്തിയാക്കേണ്ടതാണ് എങ്കിൽ യാതൊരു ഫലവും നിങ്ങൾക്ക് ലഭിക്കുന്നതല്ല. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് വീടിന്റെ തുടക്കത്തറയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.