നമ്മുടെ ജീവിതത്തിൽ എന്ത് കഷ്ടപ്പാടും ദുരിതവും ഉണ്ടെങ്കിലും നമ്മൾ ഭഗവാനോട് പറഞ്ഞു കഴിഞ്ഞാൽ ആ ദുരിതവും കഷ്ടപ്പാടും തീർത്തു തരുന്ന നമുക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും നമ്മൾ ഇന്ന് ഭഗവാനോട് പറഞ്ഞു കഴിഞ്ഞാൽ ആഗ്രഹം ഭഗവാൻ എത്രയും വേഗം നമുക്ക് സഫലീകരിച്ചു തരുന്ന ആ ഒരു ശക്തിയാർന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അത്തരത്തിൽ ഒരു കാര്യമാണ്.
ഇന്നത്തെ ദിവസം രാത്രി അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ മനസ്സിൽ ഗുരുവായൂരപ്പന് ഒരു വഴിപാട് നേരിടുക ഈ വഴിപാട് ഞാൻ പറഞ്ഞു തരാം ഈ വഴിപാട് നിങ്ങൾ ഗുരുവായൂർ വന്ന് നടത്തിക്കോളാം എന്ന് മനസ്സിൽ ഒന്ന് നേർന്നു നോക്കിക്കേ നിങ്ങൾ മനസ്സിൽ ഭഗവാനോട് നടത്തി തരണമെന്ന് അപേക്ഷിക്കുന്നു ഏത് കാര്യമാണെങ്കിലും നിങ്ങൾ മനസ്സിൽ വിചാരിച്ചു നിങ്ങൾ ആഗ്രഹിച്ച മുഹൂർത്തത്തിൽ നിങ്ങൾ ആഗ്രഹിച്ച സമയത്ത്.
നിങ്ങൾ ആഗ്രഹിച്ചതിലും മികച്ച രീതിയിൽ നിങ്ങളുടെ ജീവിതത്തിൽ നടന്നു കിട്ടുന്നതായിരിക്കും. ഓരോ ദിവസവും നമ്മുടെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് പറയുന്നത് ഈ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ തന്നെയാണ് അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന എല്ലാവരും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ എല്ലാവരും ഇന്നത്തെ ഈ ഒരു ദിവസം.
കൃത്യമായിട്ട് വിനിയോഗിക്കുക എന്നുള്ളതാണ് നമ്മൾ എന്ത് ചോദിച്ചാലും ഭഗവാൻ നമുക്ക് കനിഞ്ഞ് അനുഗ്രഹിച്ചു തരുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സൗഭാഗ്യമാണ് ഗുരുവായൂർ ക്ഷേത്രം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..