ആനച്ചുവടി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ 👌

ആനയുടെ കാല് മണ്ണിൽ പതിഞ്ഞാൽ ഉണ്ടാകുന്ന അടയാളം പോലെ നിലം പറ്റി വളർന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണം ഉണ്ടായിട്ടിരിക്കുന്നത്. പഴയ ആളുകളുടെ ഔഷധ ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനമായിരുന്നു ആനച്ചുവടി എന്ന സസ്യത്തിന്.മഗ്നീഷ്യം കാൽസ്യം ഇരുമ്പ് പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു.

   

ഇതിന്റെ ഇല ഔഷധമേറിയതാണ് വേര് ഉൾപ്പെടെയും ഉപയോഗിക്കാറുണ്ട് പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളെ നിയന്ത്രിക്കുവാൻ ആയിട്ട് ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ആനച്ചുവടി എന്ന ഈ ചെടി. ആനച്ചുവടിയുടെ ശാസ്ത്രനാമം എലിഫന്റ് ടോപാസ് എന്നാണ് ഔഷധ യോഗമായുള്ള ഭാഗം എന്ന് പറയുന്നത് ഇതിന്റെ സമൂലം ഉപയോഗിക്കാം അതുപോലെതന്നെ പേരും ഉപയോഗിക്കാം.

ഔഷധഗുണം എന്ന് പറയുന്നത് മലബന്തിയും അതുപോലെതന്നെ വാത വർദ്ധകവുമാണ് ഹൃദയത്തിന് പുഷ്ടികരവുമാണ് കുടലിൽ ഉണ്ടാകുന്ന രോഗങ്ങൾ നീക്കുന്നതിന് ഇത് ഉപയോഗിക്കുന്നു ശരീര താപം നിയന്ത്രിക്കുകയും ചെയ്യുന്നു. സമൂലം ഔഷധിയോഗികമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാർ ഉപയോഗിച്ചുവന്നിരുന്നു ആയുർവേദ പ്രകാരം ആനച്ചുവടിയിൽ സോഡിയം പൊട്ടാസ്യം കാൽസ്യം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

ഹൃദ്യോഗത്തിനെതിരായും ക്യാൻസർ പ്രവർത്തിക്കുവാനുള്ള കഴിവ് ആനച്ചുവടിക്ക് കുഴൽ രോഗങ്ങൾക്കെതിരെയും വളരെ ഫലപ്രദമായി സസ്യം ഉപയോഗിക്കാവുന്നതാണ്.ദഹനപ്രക്രിയ സുഖം ആക്കുകയും അസിഡിറ്റി ഗ്യാസ് തുടങ്ങിയ അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു പലതരം ആമാശ രോഗങ്ങൾക്കും ഉള്ള ഒരു മരുന്നു കൂടിയാണ് ആനച്ചുവടി എന്ന് പറയുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട് ഭക്ഷ്യവിഷബാദ് ഏറ്റാൽ ആനച്ചുകൊടിയുടെ നേരിട കഴിക്കുക വേഗത്തിൽ അതിനെ ശമനം ഉണ്ടാവുകയും ചെയ്യുന്നു.