നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയിലൂടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ് എന്ന് നമുക്ക് അറിയാമല്ലോ.യൂറിൻ അധികമുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞാലും യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ വർദ്ധിച്ചു വരുന്നതായി നമുക്ക് അറിയാം. ഇതിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് എങ്ങനെ നമ്മുടെ ശരീരത്തിൽ നിന്നും ഒഴിവാക്കാം.
അല്ലെങ്കിൽ യൂറിക്കാസിഡ് കൂടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെ ഇതിൽനിന്ന് പരിഹാരം തേടാം എന്നതിനെക്കുറിച്ചൊന്നും കൂടുതൽ ആളുകൾക്കും അറിയാൻ ഇടയില്ല ഇത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയാണ് ഈ വീഡിയോ പറയുന്നത്.യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുതലായി കഴിഞ്ഞാൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് കൂടുതലായിട്ട് അറിയാം സന്ധിവാതം പ്രധാനമായും പെരുവള്ളികളിലാണ് വീക്കം വേദന ഒക്കെ ഉണ്ടാകുന്നത്.
അതുപോലെതന്നെ മുട്ടുവേദന മൂത്രക്കല്ല് യൂറിക്കാസിഡ് നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാവുകയും ഈ രോഗികൾക്ക് വയറുവേദന ഉണ്ടാവുകയും ചെയ്യുന്നു. ഗൗട്ട് എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുന്നതിന്റെ ഒരു പ്രധാന പ്രശ്നമായി മാറുന്നത് യൂറിക്കാസിഡ് കൂടുതലായി ഉണ്ടാകുന്ന മൂലമാണ് ശരീരത്തിൽ അധികമായി യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിലുകളിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു.
ഇതുമൂലം നീണ്ടുനിൽക്കുന്ന കഠിനമായ വേദന അനുഭവപ്പെടുകയും നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുകയും ചെയ്യുന്നു. പെരുവിരലിൽ നിന്നു ഉപ്പൂറ്റി കൈത്തണ്ട വിരലുകൾ എന്നിവയിലേക്കും ഇത് വ്യാപിക്കുകയും ചെയ്യുന്നു ഇതാണ് ഗൗട്ട് എന്ന് പറയുന്നത്. അതുപോലെതന്നെ വൃക്കയിൽ കല്ല് ഉണ്ടാവുകയും ചെയ്യുന്ന യൂറിക്കാസിഡ് വളരെ കൂടുതലായി കല്ല് വൃക്കത്തമ്മനം എന്നീ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.