മുഖസൗന്ദര്യത്തിന് പലരും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ എപ്പോഴും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുപോകുന്ന ഒന്ന് തന്നെയിരിക്കും നമ്മുടെ കാൽപാദങ്ങളുടെ ഭംഗിയെന്നത് പലപ്പോഴും പലരും കാൽപാദങ്ങളെ വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമൂലം പലതരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടുവരുന്നത് അതുപോലെതന്നെയാണ് കൈകളുടെ സംരക്ഷണവും.
വളരെയധികം ആളുകൾ കുറവായിരിക്കും ചെയ്യുന്നത് പലരും മുഖസൗന്ദര്യത്തിന് വളരെ കൂടുതൽ പ്രാധാന്യം നൽകി ഇത്തരം കാര്യങ്ങൾ ചെയ്യാത്തവരും ആയിരിക്കും കാൽപാദങ്ങളുടെ സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും കാൽപാദങ്ങളിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.
കാൽപദങ്ങളുടെ ഭംഗി നിലനിർത്തുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കും അതിൽ വളരെയധികം ചെയ്യാൻ സാധിക്കുന്ന ഒന്ന് തന്നെ ആയിരിക്കും അല്പം സോഡാപ്പൊടി എടുക്കുക അതിലേക്ക് അല്പം നാരങ്ങാനീര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.കാൽപാദങ്ങളിൽ ഉണ്ടാകുന്ന കരിവാളിപ്പ് മറ്റ് നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായകരമാണ് അല്പം സോഡാപ്പൊടി നാരങ്ങാനീരും ചേർത്ത് മിശ്രിതംപുരട്ടി.
കാലുകൾ നല്ലതുപോലെ മസാജ് ചെയ്യുക അതിനുമുമ്പ് കാൽപാദം അല്പം ചൂടുവെള്ളത്തിൽ കഴുകുക അതിനുശേഷം ഇത്തരത്തിൽ ചെയ്യുന്നത് കാൽപാദങ്ങളിലെ കരിവാളിപ്പ് നീക്കം ചെയ്യുന്നതിനും കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം സഹായികരമായിരിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല അതുപോലെ തന്നെ നമുക്ക് പുറത്തുപോയി ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്നതിനേക്കാൾ കൂടുതൽ നല്ലരീതിയിൽ വീട്ടിൽ തന്നെ നമുക്ക് ഇത്തരത്തിൽ കാൽപാദങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നതിന് സാധിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..