വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമായിട്ടാണ് ഒപ്പിക്കു വേദനയെ നമ്മൾ കാണാറുള്ളത് 40 വയസ്സിനും മേൽ പ്രായമുള്ള സ്ത്രീകളിലും ഈ രോഗം കൂടുതലായി കാണപ്പെടാറുണ്ട്. സ്ത്രീകളിൽ ഒരു പ്രധാന പ്രശ്നമായി കണ്ടുവരുന്ന ഒരു കാര്യമാണ് കാല് നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പ വേദന ഉണ്ടാക്കുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അസഹമയ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
എന്നാൽ അല്പം നടന്നു കഴിഞ്ഞാൽ അല്പം ആശ്വാസം ലഭിക്കുകയും ചെയ്യാം സാധാരണയായി കാണുന്ന പ്ലാൻഡർ ഫേഷ്യസ്റ്റിസ് ഇത്തരം വേദനയ്ക്ക് പ്രധാന കാരണമാണ്. ഉപ്പൂറ്റി വേദന കൂടുതലായി കണ്ടുവരുന്നത് ദീർഘസമയം നിൽക്കുന്നവരിലും കൂടുതലായി പടികൾ കയറിയിറങ്ങുന്ന ശരീരഭാരം കൂടിയവരിലും ഉണ്ടാകുന്ന നീർക്കെട്ടാണ് ഈ വേദനയ്ക്ക് കാരണമായി പറയപ്പെടുന്നത്.
സ്ത്രീകൾക്ക് ഒരുപാട് നേരം നിന്നിട്ട് വർക്ക് ചെയ്യുന്ന ആളുകളാണെങ്കിൽ ഒരുപാട് ജോലി ചെയ്യുന്ന സമയത്ത് കാലിൽ ഭയങ്കര വേദന തോന്നുന്നത് തണുപ്പ് വരുന്ന സമയത്ത് വേദന കൂടുന്ന ആളുകളുമുണ്ട്. ഒപ്പിക്കുക വേദന അതുപോലെതന്നെ കാലുവേദന തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ഉണ്ടാകുന്നത് എന്ത് കാരണങ്ങൾ കൊണ്ടാണ് എന്നൊക്കെ വളരെ വിശദമായി തന്നെ ഡോക്ടറെ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
ഉപ്പൂറ്റി വേദന പല കാരണങ്ങൾ കൊണ്ട് മൂടി ഉണ്ടാക്കാം എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്നും ഇതിന് എന്തെല്ലാം ചികിത്സകളാണ് വേണ്ടത് എന്നും വളരെ എളുപ്പത്തിൽ ഇത് മാറ്റിയെടുക്കാൻ ആവുന്ന ചില മാർഗങ്ങളെ കുറിച്ചും ഒക്കെയാണ് ഡോക്ടർ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി പിടി മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ അമർത്തുക.