ഈ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞാൽ ആരും ഞെട്ടും…👌

നാളെ വൃശ്ചിക മാസത്തിലെ വളരെ വിശേഷപ്പെട്ട അതിശക്തിയാർന്ന ഒരു ദിവസമാണ്, നാളെ വൃശ്ചികത്തിലെ പ്രദോഷമാണ് അതും രവി പ്രദോഷമാണ്. അതും രവിപ്രദമാണ് മഹാദേവൻ പരമേശ്വരൻ സർവ്വശക്തൻ അച്ഛന്റെ അനുഗ്രഹം നേടാൻ ഇതിലും നല്ല ഒരു ദിവസമില്ല എന്ന് പറയാൻ സാധിക്കും അത്രയേറെ ഭഗവാന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഒരു ദിവസവും നാളത്തേത് എന്ന് പറയുന്നത്.

   

നാളെ വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് വെച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് സമർപ്പിക്കേണ്ടത് നിലവിളക്ക് വളർത്തുന്ന ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവരെ എന്ത് വഴിപാടാണ് ചെയ്യേണ്ടത് മനസ്സിൽ ഉണ്ടെങ്കിലും അത് നടത്തിയെടുക്കാൻ ഏറ്റവും നല്ല സന്ധ്യയാണ് നാളത്തെ സന്ധ്യ എന്ന് പറയുന്നത്.

ഒരു പ്രത്യേകതയുണ്ട് അതായത് പാർവതി സമേതൻ ആയിട്ട് പരമേശ്വരൻ നമ്മളെ ഈ ഭൂമിയിലേക്ക് അനുഗ്രഹം ചൊരിയുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം ഭഗവാൻ മഹാദേവൻ ഏറ്റവും സന്തോഷവാനായി കാണപ്പെടുന്ന ദിവസം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും അത് ഈ പ്രദോഷസന്തിയാണ് പ്രദോഷം. ഭഗവാൻ പരമേശ്വരിയോടൊപ്പം അമ്മ മഹാമായ സർവശക്ത പാർവതി ദേവിയോട് ഒപ്പം.

ഏറ്റവും സന്തോഷവാനായി 33 കോടി ദേവന്മാരെയും ചുറ്റും നിർത്തി നമ്മുടെ ഏത് സങ്കടവും ഏതു ദുഃഖവും ഏതു ദുരിതവും മാറ്റി നമ്മളെ അനുഗ്രഹിക്കാൻ ആയിട്ട് നിൽക്കുന്ന സന്ധിയാണ് നാളത്തെ സന്ധ്യ എന്ന് പറയുന്നത്. ദാരിദ്ര്യം മോചനം ആയുരാരോഗ്യസൗഖ്യം ദീർഘായുസ്സ് ലഭ്യത ഉദ്ദിഷ്ടകാര്യസ്ഥിതി പാപമോചനം എന്നുവേണ്ട എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം കിട്ടുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..