നാലു ഭക്ഷണങ്ങൾ കൊണ്ട് ആകാം ക്രിയാറ്റിൻ കൂടുന്നത്

നമ്മുടെ ശരീരത്തിന് അകത്ത് നട്ടെല്ലിന് ഇരുവശത്തായി സ്ഥിതിചെയ്യുന്ന മനുഷ്യ ശരീരത്തിലെ പ്രധാന ഒരു അവയവമാണ് വൃക്കകൾ എന്ന് പറയുന്നത്. വൃക്കകളുടെ പ്രവർത്തനം മനുഷ്യജീവൻ നിലനിർത്തുവാൻ വളരെ ആവശ്യമാണ്.ഹൃദയം പുറത്തേക്ക് തള്ളുന്ന രക്തത്തിന്റെ 20% പോകുന്നതും 300 ഗ്രാം മാത്രം ഭാരമുള്ള ഉറക്കുകളിലൂടെയാണ്.പ്രധാന ജോലി എന്നു പറയുന്നത് മനുഷ്യ ശരീരത്തിലെ വിസർജ്യവസ്തുക്കളും.

   

മൂത്രത്തിലൂടെ പുറന്തള്ളുക എന്നുള്ളതാണ് അതുകൊണ്ടുതന്നെ വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്.രക്തത്തിലെ ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് ഇത് സംബന്ധിച്ചുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി എന്ന് നമുക്ക് അറിയാമല്ലോ ശരീരത്തിന്റെ അരിപ്പ എന്ന് വേണമെങ്കിൽ പറയുവാൻ ആയിട്ട് സാധിക്കും .

ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളുന്നതിനു വേണ്ടിയാണ് വൃക്ക പ്രവർത്തിക്കുന്നത് വൃക്ക തകരാറിലായാൽ ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും ബാധിക്കും. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ രക്തത്തിൽ ക്രിയാറ്റിൻ എന്ന ഇതിന്റെ അളവ് കൂടുന്നത്.കിഡ്നി രോഗങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി വളരെ അധികം പെട്ടെന്ന് തന്നെ നമ്മൾ ചെയ്തു നോക്കുന്ന ഒരു കാര്യം തന്നെയാണ് ക്രിയാറ്റിൻ അളവ് നോർമൽ ആണോ എന്ന് നമ്മൾ നോക്കുന്നത് .

0.6 മുതൽ 1.1 വരെ ആണ് ഇതിന്റെ നോർമൽ അളവ്.ക്രിയാറ്റിന്റെ അളവ് കൂടുതലാണ് എങ്കിൽ വളരെയധികം ശ്രദ്ധ നമ്മൾ ചെലുത്തേണ്ടതുണ്ട്. കരളിലാണ് ക്രിയാറ്റിൻ ഉത്പാദിപ്പിക്കുന്നത് നമ്മുടെ മനുഷ്യ ശരീരത്തിന്റെ മാസിലുകൾ പ്രവർത്തനക്ഷമമാകുവാൻ വേണ്ടി ക്രിയാറ്റിൻ വളരെയധികം ആവശ്യവുമാണ് എന്നാൽ ക്രിയാറ്റിൽ അധികമാകുമ്പോഴാണ് വൃക്കയിലേക്ക് ബാധിക്കുന്നത് ഇത് അതിനെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് കാണുക.