ഇന്ന് വൈക്കത്തഷ്ടമി ദിവസമാണ് വൈക്കത്തഷ്ടമി എന്ന് പറയുമ്പോൾ സാക്ഷാൽ മഹാദേവൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കാൻ ആയിട്ട് വരുന്ന ശിവൻ അച്ഛന്റെ അനുഗ്രഹം നമുക്ക് ലഭിക്കുന്ന വരം ലഭിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ഇന്നത്തെ ഈ ഒരു വൈക്കത്തഷ്ടമി നാളിൽ ഒരു തൊടുകുറി അധ്യായമാണ് തൊടുകുറി ഫലങ്ങളാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് മനസ്സിൽ ഓം നമശിവായ ജപിച്ചുകൊണ്ട് ഇവിടെ കാണിച്ചിട്ടുള്ള 3 ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കുക നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം നിങ്ങൾക്ക് ചില വരങ്ങൾ നൽകുന്നതായിരിക്കും വൈക്കത്തപ്പൻ നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന വൈക്കത്തപ്പൻ നിങ്ങളെ ഓരോരുത്തരോടും പറയാനാഗ്രഹിക്കുന്ന ഒരു കാര്യം എന്താണ് എന്നുള്ളത് .
നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന വരം ഏതാണ് എന്നുള്ളത് ഈ ഒരു തൊടുപുഴയിലൂടെ നമുക്ക് മനസ്സിലാക്കാം. ആദ്യത്തെ ചിത്രത്തിൽ നിന്ന് തന്നെ തുടങ്ങാം ആദ്യത്തെ ചിത്രം എന്ന് പറയുന്നത് കാണാൻ സാധിക്കും വൈക്കത്തപ്പന്റെ ആ തിരുരൂപമാണ് പ്രതിഷ്ഠാരൂപം ആണ് ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് ഈ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എന്നുണ്ടെങ്കിൽ പറയുന്നത് നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും.
അവസാനിക്കും ഈ ഒരു വൈക്കത്തഷ്ടമി നാള് കഴിയുന്നതോടുകൂടി ജീവിതത്തിൽ നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുഃഖം എന്താണ് ദുഃഖത്തിന് ഒരു ശാശ്വത പരിഹാരം ഈ ഒരു വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പൻ നിങ്ങൾക്ക് കൊണ്ട് തരും മഹാദേവൻ നിങ്ങൾക്ക് കൊണ്ടുത്തരും അതിനൊരു പരിഹാരം ഉണ്ടാകും എന്നുള്ളതാണ് ഈ തൊടുകുറി നിങ്ങൾക്ക് നൽകുന്ന വരം എന്ന് പറയുന്നത്.